സംയുക്ത വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

കുമരംപുത്തൂര്‍ : എസ്.എന്‍.ഡി.പി. യോഗം ചങ്ങലീരി ശാഖയിലെ സംരംഭക യൂണി റ്റുകളായ മാടന്‍ ആശാന്‍, വിവേകോദയം എന്നിവയുടെ സംയുക്ത വാര്‍ഷിക പൊതു യോഗം നടന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എന്‍.ആര്‍. സുരേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി. രാധാകൃഷ്ണന്‍ അധ്യക്ഷനായി.…

ഭിന്നശേഷി വിഭാഗക്കാരുടെ സഹായികള്‍ക്ക് സ്വാശ്രയ സ്വയംതൊഴില്‍ ധനസഹായ പദ്ധതിയില്‍ അപേക്ഷിക്കാം

മണ്ണാര്‍ക്കാട് : ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സഹായിയായി നില്‍ക്കേണ്ട അവസ്ഥയില്‍ മറ്റു ജോലികള്‍ക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് സ്വയംതൊഴിലിനായി സാമൂഹ്യനീതി വകുപ്പിന്റെ സ്വാശ്രയ – സ്വയംതൊഴില്‍ ധനസഹായപദ്ധതിയില്‍ അപേക്ഷിക്കാം. മാതാവോ പിതാവോ നഷ്ടപ്പെട്ട കുടുംബങ്ങളിലെ 50 ശതമാനമോ അതില്‍ കൂടുതലോ ഭിന്നശേഷിത്വമുള്ളവരെ പരിചരിക്കുന്നതിനായി മുഴുവന്‍…

കര്‍ക്കിടകം പിറന്നു, ഇനി രാമായണം മുഴങ്ങും നാളുകള്‍

മണ്ണാര്‍ക്കാട്: രാമായണശീലുകളുടെ കാവ്യവിശുദ്ധിയുമായി കര്‍ക്കിടകം പിറന്നു. മന സ്സില്‍ ആധിയും വ്യാധിയും നിറയ്ക്കുന്ന കര്‍ക്കിടകം വീണ്ടും പടികടന്നെത്തിയിരി ക്കുന്നു. കൂടെ ഉമ്മറത്തെരിയുന്ന നില വിളക്കിന് മുന്നില്‍ തോരാമഴയുടെ ഈണത്തില്‍ രാമായണശീലുകള്‍ ഉയരുന്ന നാളുകളും. കള്ളക്കര്‍ക്കിടകമെന്നാണ് പറയുന്നതെങ്കി ലും മലയാളിക്ക് പുണ്യമാസമാണ്.പ്രഭാതവും പ്രദോഷവും…

വടക്കഞ്ചേരിയില്‍ വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകനും മരിച്ചു

മണ്ണാര്‍ക്കാട് : വടക്കഞ്ചേരി കണ്ണമ്പ്രയില്‍ വീടിന്റെ ചുമരിടിഞ്ഞ് വീണ് അമ്മയും മകനും മരിച്ചു. കണ്ണമ്പ്ര കൊട്ടേക്കാട് വീട്ടില്‍ സുലോചന (53), രഞ്ജിത്ത് (32) എന്നി വരാണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന ഒറ്റമുറി വീടിന്റെ പിന്‍ഭാഗത്തെ ചുമര്‍ രാത്രി പെയ്ത കനത്തമഴയില്‍ ഇടിഞ്ഞുവീഴുകയായിരുന്നു.…

മരം കടപുഴകി റോഡിലേക്ക് വീണു, ഗതാഗതം തടസ്സപ്പെട്ടു

മണ്ണാര്‍ക്കാട്: കനത്തമഴയില്‍ റോഡരികിലെ മരങ്ങള്‍ കടപുഴകി റോഡിലേക്ക് വീണു. ഗതാഗതവും തടസപ്പെട്ടു. അഗ്‌നിരക്ഷാസേനയെത്തി മരങ്ങള്‍ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. തെങ്കര പഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍ തത്തേങ്ങലം ഭാഗത്താണ് റോഡരികില്‍ നിന്നിരുന്ന മൂന്ന് അക്കേഷ്യാ മരങ്ങള്‍ കടപുഴകി വീണത്. ഇന്ന് വൈ കീട്ട് നാലിനാണ്…

ട്രഷറികളില്‍ മണി ഓര്‍ഡര്‍ മുഖേനയുള്ള പെന്‍ഷന്‍ വീതരണം വൈകുവാനിടയായത് പോസ്റ്റല്‍ വകുപ്പിന്റെ വീഴ്ച മൂലം

മണ്ണാര്‍ക്കാട് : ട്രഷറികളില്‍ മണി ഓര്‍ഡര്‍ മുഖേനയുള്ള ജൂലായ് മാസത്തെ പെന്‍ഷന്‍ വിതരണം വൈകാനിടയായത് പോസ്റ്റല്‍ വകുപ്പിന്റെ വീഴ്ച മൂലമെന്ന് ട്രഷറി വകുപ്പ് ഡയറക്ടര്‍. ജൂലൈയിലെ പെന്‍ഷന്‍ വിതരണത്തിനായി മണി ഓര്‍ഡര്‍ കമ്മീഷന്‍ ഉള്‍ പ്പെടെ പെന്‍ഷന്‍ തുക ബില്ലുകളിലായി ജില്ലാ…

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ പാര്‍ല മെന്റ് അംഗങ്ങള്‍ സ്ത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രത്യേകം വിളിച്ചു ചേര്‍ത്ത അസംബ്ലിയില്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട റന ഫാത്തിമയ്ക്ക് പ്രധാ നാധ്യാപകന്‍ പി. യൂസഫ് സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷം മറ്റുള്ളവര്‍ക്ക് റന…

കെ.വി.വി.ഇ.എസ്. മണ്ണാര്‍ക്കാട് യൂണിറ്റ് മികവ് 2024 സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് യൂണിറ്റ് മികവ് 2024 എസ്.എസ്.എല്‍.സി, പ്ലസ്ടു അവാര്‍ഡ് സംഗം റൂറല്‍ ബാങ്ക് ഓഡിറ്റോറിയ ത്തില്‍ നടന്നു. ജില്ലാ-മണ്ഡലം ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കി. യൂണിറ്റിലെ വ്യാപാരികളുടെ മക്കളില്‍ വിജയം കൈവരിച്ചവരേയും വ്യത്യസ്തമേഖലകളില്‍ കഴിവുതെളിയിച്ചവരേയും…

ക്വറി ക്രഷര്‍ വിരുദ്ധ സമിതി ധര്‍ണ നടത്തി

അലനല്ലൂര്‍: പഞ്ചായത്തിലെ മുണ്ടക്കുന്ന് കോട്ടപ്പള്ള പ്രദേശത്തെ ക്വാറികളുടെ പ്രവര്‍ ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് എടത്തനാട്ടുകര ക്വാറി ക്രഷര്‍ വിരുദ്ധ സമി തി അലനല്ലൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. കോരിച്ചൊരിഞ്ഞ മഴയിലും സ്ത്രീകളും കുട്ടികളുമടക്കം മൂന്നൂറിലധികം പേര്‍ സമ രത്തില്‍ അണിനിരന്നു.…

വൈദ്യുതി അപകടസാധ്യത അറിയിക്കാന്‍ വാട്‌സാപ് സംവിധാനം

മണ്ണാര്‍ക്കാട് : കെ.എസ്.ഇ.ബിയുടെ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട് അപകട സാധ്യത ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി പ്രത്യേക വാട്‌സാപ് സംവിധാനം നിലവില്‍ വന്നു. കെ.എസ്.ഇ.ബിയുടെ എമര്‍ജന്‍സി നമ്പരായ 9496 010101 ലേക്കാണ് വാട്‌സാപ് സന്ദേശമയക്കേണ്ടത്. അപകടസാധ്യതയുള്ള പോസ്റ്റ്/ലൈനിന്റെ ചിത്രത്തിനൊപ്പം കൃത്യമായ സ്ഥലം,…

error: Content is protected !!