ബ്ലോസംസ് ഇംഗ്ലീഷ് ഫെസ്റ്റ് ശ്രദ്ധേയമായി
കോട്ടോപ്പാടം : ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ സഹകരണത്തോടെ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവന്ന ഇഗ്ലീഷ് പരിശീലന പരിപാടിയ്ക്ക് സമാപനംകുറിച്ച് ബ്ലോസംസ് ഇംഗ്ലീഷ് ഫെസ്റ്റ് നടന്നു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. വി.ടി ജയറാം ഉദ്ഘാടനം ചെയ്തു.…
മൂന്ന് ഗ്രാമീണ റോഡുകള്‍ ഉദ്ഘാടനം ചെയ്തു
മണ്ണാര്‍ക്കാട് : എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നവീകരിച്ച മൂന്ന് ഗ്രാമീണ റോഡുകള്‍ ഗതാഗതത്തിനായി തുറന്നുനല്‍കി. കുമരംപുത്തൂര്‍ പഞ്ചായ ത്തിലെ ആസാദ് മാമ്പറ്റ റോഡ്, പുന്നപ്പാടം വാളിയാടി റോഡ്, മണ്ണാര്‍ക്കാട് നഗരസഭയി ലെ എം.ഇ.എസ്. കല്ലടി കോളജ് കല്ലടി ഹംസ…
സി.പി.എം. ഏരിയ സമ്മേളനം സമാപിച്ചു, വനം വന്യജീവി നിയമത്തില്‍ കേന്ദ്രം ഭേദഗതി വരുത്തണമെന്ന് സമ്മേളനം
കരിമ്പ: സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ സമ്മേളനത്തിന് കരിമ്പയില്‍ സമാപനമായി. മലയോരമേഖലയിലെ വന്യമൃഗശല്ല്യം തടയാനും കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും വനംവന്യജീവി നിയമത്തില്‍ കേന്ദ്രം ഭേദഗതി വരുത്തണമെ ന്ന് സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനത്തില്‍ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച യ്ക്ക് ജില്ലാ സെക്രട്ടറിയേറ്റ്…
യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം തടവും പിഴയും
മണ്ണാര്‍ക്കാട് : തട്ടുകടയില്‍ വെച്ചുണ്ടായ വാക്തര്‍ക്കത്തിനിടെ യുവാവിനെ കുത്തി കൊ ലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിക്ക് കോടതി ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു. ചാലിശ്ശേരി തണ്ണീര്‍ക്കോട് കുരുത്തോലവളപ്പില്‍ വീട്ടില്‍ ഹംസ (66) യെ ആണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ…
യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിക്ക് തടവും പിഴയും
മണ്ണാര്‍ക്കാട്: മീന്‍പിടുത്തത്തെചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയ്ക്ക് കോടതി 10 വര്‍ഷം കഠിനതടവും അരലക്ഷംരൂപ പിഴയും വിധിച്ചു. ചാലിശ്ശേരി ചാത്തന്നൂര്‍ കറുകപുത്തൂര്‍ ചോഴിയംകാട്ടില്‍ ഷാജഹാനെ(34)യാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ്ഗ പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍…
വിദേശയാത്ര നടത്തുന്നവര്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കണം: നോര്‍ക്ക
മണ്ണാര്‍ക്കാട് : വിദേശ യാത്ര നടത്തുന്നവര്‍ അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങള്‍ നേരിടുന്ന തിനും സംരക്ഷണത്തിനും ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോര്‍ ക്കയുടെ ജാഗ്രതാ നിര്‍ദേശം. വിസിറ്റ് വിസ, വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെ സ്റ്റിനേഷന്‍ വെഡിംഗ് തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക്…
കുടിവെള്ളം ലഭ്യമാക്കണം, നിവേദനം നല്‍കി
മണ്ണാര്‍ക്കാട് : നഗരസഭയിലെ കുളര്‍മുണ്ട വാര്‍ഡിലെ പാണ്ടിക്കാട് ഭാഗത്ത് 10 കുടുംബ ങ്ങള്‍ക്ക് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പു ലൈന്‍വഴിയുള്ള ശുദ്ധജലം ലഭ്യമാക്കുന്ന തിനായി സംസ്ഥാന വാട്ടര്‍ അതോറിറ്റി ബോര്‍ഡംഗം അഡ്വ. ജോസ് ജോസഫിന് നി വേദനം നല്‍കി. ഏറെ കാലമായി കുടിവെള്ള…
യൂണിഫോമിലാണ് ‘മിയ’യും; കുട്ടികളുടെ കളിക്കൂട്ടുകാരി
കോട്ടോപ്പാടം : നായാടിപ്പാറ അരിയൂര്‍ എ.എല്‍.പി സ്‌കൂളിലെ കുട്ടികളെ പഠിപ്പിക്കാ നും കുട്ടികളുടെ കളി കൂട്ടുകാരിയായും മിയ എന്ന പേരിലുള്ള റോബോട്ടിനെ തയ്യാറാ ക്കി. സംസ്ഥാനതലത്തില്‍തന്നെ സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ ആദ്യ റോബോട്ടുകൂടിയാണ് മിയ. കുട്ടികളിലെ പഠനമികവ് ഉയര്‍ത്തുന്നതിന്റെ ഭാഗ…
ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക: മുജാഹിദ് ആദര്‍ശ സമ്മേളനം
അലനല്ലൂര്‍ ഇസ്ലാമിക പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് വികലമായ വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുന്ന ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ ത്തണമെന്ന് എടത്തനാട്ടുകരയില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച മുജാഹിദ് ആദര്‍ശ സമ്മേളനം അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍, വിസ്ഡം യൂത്ത്, വിസ്ഡം സ്റ്റുഡന്റ്സ്,…
യുവാവിനെ അടിച്ച് പരുക്കേല്‍പ്പിച്ച സംഭവം: പ്രതിക്ക് രണ്ട് വര്‍ഷം കഠിന തടവ്
പാലക്കാട്: രാഷ്ട്രീയവിരോധം വെച്ച് യുവാവിനെ അടിച്ച് പരുക്കേല്‍പ്പിച്ച സംഭവ ത്തില്‍ പ്രതിക്ക് രണ്ട് വര്‍ഷം കഠിന തടവ്. പെരിങ്ങോട് സെന്ററിൽ ഓട്ടോ ഓടിച്ചി രുന്ന പരാതിക്കാര നെ മാരകായുധവും മരവടിയും ഉപയോഗിച്ചു അടിച്ച് ഗുരുതര പരിക്കേൽപ്പിച്ചതിൽ പ്രതിയായ കോങ്ങാട് പാറശ്ശേരി വൈലിപ്പാടം…