കല്ലടിക്കോട് വാഹനാപകടം, സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു
മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കല്ലടിക്കോട് അയ്യപ്പന്‍കാവിന് സമീപമുണ്ടായ വാഹനാ പകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ഇവരുടെ മകന്‍ ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കരിമ്പ മുന്നേക്കര്‍ എത്തലില്‍ വീട്ടില്‍ ജെനറ്റ് ജോര്‍ജ്ജിന്റെ ഭാര്യ രമ്യ (37) ആണ് മരിച്ചത്. മകന്‍ ജെറിന്‍…
മണ്ണാര്‍ക്കാട്ടെ ഭൂമി തട്ടിപ്പ്: പട്ടികജാതി, ഗോത്ര കമ്മീഷന്‍ ഉത്തരവ് നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്ടെ ഭൂമി തട്ടിപ്പിനിരയായ 20പേര്‍ക്കും വാസയോഗ്യവും സഞ്ചാ ര യോഗ്യവുമായ സ്ഥലം കണ്ടെത്തി നല്‍കണമെന്ന പട്ടികജാതി/ഗോത്രവര്‍ഗ കമ്മീഷ ന്റെ ഉത്തരവ് നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റി സ് അലക്‌സാണ്ടര്‍ തോമസ്. ഭൂരഹിത ഭവനരഹിത പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട്…
നാടിന്റെ പ്രതീക്ഷയേറി,കണ്ണംകുണ്ടില്‍ പാലം നിര്‍മാണത്തിന് ഭരണാനുമതി
അലനല്ലൂര്‍ : വെള്ളിയാര്‍പുഴയ്ക്ക് കുറുകെ കണ്ണംകുണ്ടില്‍ പാലം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായി എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അറിയിച്ചു. 20 21-22, 2024-25 വര്‍ഷങ്ങളിലെ ബജറ്റ് വിഹിതങ്ങള്‍ ഉപയോഗിച്ച് പാലം നിര്‍മാണത്തിന് അനുമതി നല്‍കണമെന്ന് എം.എല്‍.എ. ആവശ്യപ്പെട്ടത് കഴിഞ്ഞമാസമാണ് ധനകാര്യ വകുപ്പ്…
കരുതലും കൈതാങ്ങും; താലൂക്ക് തല അദാലത്തുകള്‍ ജില്ലയില്‍ ഡിസംബര്‍ 19 മുതല്‍ 27 വരെ
അപേക്ഷകള്‍ ഡിസംബര്‍ ആറ് മുതല്‍ 13 വരെ സ്വീകരിക്കും മണ്ണാര്‍ക്കാട് : പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വ ത്തില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്ത് ജില്ലയില്‍ ഡിസംബര്‍ 19 മുതല്‍ 27 വരെ നടക്കും. മന്ത്രിമാരായ കെ. കൃഷ്ണന്‍…
യാത്രയയപ്പ് നല്‍കി
മുക്കാലി : ശിങ്കപ്പാറ ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നും ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫി സറായി വിരമിച്ച പി.എഫ് ജോണ്‍സണ് സഹപ്രവര്‍ത്തകര്‍ സ്‌നേഹോഷ്മളമായ യാത്രയ യപ്പ് നല്‍കി. മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിലാണ് യാത്രയയപ്പ് നല്‍ കിയത്. മുക്കാലി ഡോര്‍മെറ്ററിയില്‍ നടന്ന ചടങ്ങ്…
ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനം; ‘ഒന്നായ് പൂജ്യത്തിലേക്ക് ‘ ലക്ഷ്യം കൈവരിക്കാന്‍ കേരളം
മണ്ണാര്‍ക്കാട് : ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസരിച്ച് 2030ഓടുകൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളെങ്കിലും കേരളം വളരെ നേരത്തെ ആ ലക്ഷ്യത്തിലെത്തുമെന്ന് ആ രോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഈ ലക്ഷ്യം കൈവരിക്കാന്‍ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്…
ഫ്‌ലെയിം മെഗാ മാതൃകാ പരീക്ഷ ശ്രദ്ധേയമായി
മണ്ണാര്‍ക്കാട്: എം.എല്‍.എ നടപ്പാക്കുന്ന ഫ്‌ലെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയു ടെ ഭാഗമായി മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും നാഷണല്‍ മീന്‍സ് കം മെ റിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി മെഗാ മാതൃകാ പരീക്ഷ നടത്തി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 9ന്…
ചളവ സ്‌കൂളില്‍ രചനോത്സവം നടത്തി
അലനല്ലൂര്‍ :എടത്തനാട്ടുകര ചളവ ഗവ.യു.പി സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി കള്‍ക്കായി രചനോത്സവം നടത്തി. വിദ്യാര്‍ഥികളില്‍ സ്വതന്ത്രമായി എഴുതാനുള്ള ശേഷിവര്‍ധിപ്പിക്കുക, ഭാഷാശേഷി, സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രചനോത്സവം സംഘടിപ്പിച്ചത്. അധ്യാപികയും കവയത്രിയുമായ ഊര്‍മ്മിള ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഷമീര്‍…
പെന്‍ഷനേഴ്‌സ് ലീഗ് ജില്ലാ മാര്‍ച്ചും ധര്‍ണയും നടത്തി
പാലക്കാട്: സംസ്ഥാനത്തെ സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് 2024 ജൂലൈ മുതല്‍ നടപ്പിലാ ക്കേണ്ട പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേ രളാ സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം…
കോട്ടോപ്പാടം പഞ്ചായത്തില്‍ കേരളോത്സവം തുടങ്ങി
കോട്ടോപ്പാടം: പഞ്ചായത്തില്‍ കേരളോത്സവത്തിന് ക്രോസ് കണ്‍ട്രി മത്സരത്തോടെ തുടക്കമായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മദാലി കൈ മാറിയ പതാക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാ ടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍…