എന്‍.കെ നാരായണന്‍കുട്ടി സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി

മണ്ണാര്‍ക്കാട് : സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറിയായി എന്‍.കെ നാരായണന്‍ കുട്ടിയെ കരിമ്പയില്‍ നടന്ന പ്രതിനിധി സമ്മേളനം തിരഞ്ഞെടുത്തു. 21 അംഗ കമ്മിറ്റി യും രൂപീകരിച്ചു. യു.ടി രാമകൃഷ്ണന്‍, കെ. കോമളകുമാരി, കെ.എസ് കൃഷ്ണദാസ്, കെ.കെ രാജന്‍ മാസ്റ്റര്‍, ടി. ഷാജ്‌മോഹന്‍,…

മണ്ണാര്‍ക്കാട് – പമ്പയിലേക്ക് സര്‍വീസിന് അനുമതി ലഭിച്ചെന്ന് എം.എല്‍.എ.

മണ്ണാര്‍ക്കാട്: ശബരിമല തീര്‍ഥാടകര്‍ക്കായി മണ്ണാര്‍ക്കാട് – പമ്പ കെ.എസ്. ആര്‍.ടി.സി. ബസ് സര്‍വിസ് തുടങ്ങുവാന്‍ അധികൃതരില്‍നിന്നും അനുമതി ലഭിച്ചതായി എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അറിയിച്ചു. മണ്ണാര്‍ക്കാട് നിന്നും ചെര്‍പ്പുളശ്ശേരി, ഗുരുവായൂര്‍ വഴിയാണ് സര്‍വിസ് നടത്തുക. ശബരിമല സ്‌പെ ഷ്യല്‍ സര്‍വിസ് ആരംഭിക്കണമെന്നാ…

കൃഷിയാവശ്യത്തിനുള്ള ജലവിതരണം ഡിസംബര്‍ ആദ്യവാരം തുടങ്ങും

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി ഉപദേശക സമിതി യോഗം ചേര്‍ന്നു കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നും കൃഷിയാവശ്യത്തിന് ഇടതു – വലതുകര കനാല്‍വഴി ഡിസംബര്‍ ആദ്യവാരം മുതല്‍ വെള്ളം തുറന്നുവിടാന്‍ ഉപദേശക സമിതി ആലോചനാ യോഗം തീരുമാനിച്ചു. തുടര്‍ച്ചയായല്ലാതെ ഇടവിട്ടാകും…

സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം തുടങ്ങി

കരിമ്പ: സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ സമ്മേളനത്തിന് കരിമ്പയില്‍ തുടക്കമായി. മുതിര്‍ന്ന നേതാവ് എ.കെ നാരായണന്‍ പാതക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ.സി റിയാസുദ്ദീന്‍ അധ്യ ക്ഷനായി. എന്‍. മണികണ്ഠന്‍ രക്തസാക്ഷിപ്രമേയവും ഷാജ്‌മോഹന്‍…

കാര്‍ മറിഞ്ഞ് അഞ്ച് യുവാക്കള്‍ക്ക് പരിക്കേറ്റു

കോട്ടോപ്പാടം: കോട്ടോപ്പാടം തിരുവിഴാംകുന്ന് റോഡില്‍ പാറപ്പുറത്ത് കാര്‍ മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒറ്റപ്പാലം സ്വദേശികളായ തേക്കിന്‍കാട്ടില്‍ ജഗന്നിവാസ ന്റെ മകന്‍ ജിതിന്‍ (25), തേക്കിന്‍കാട്ടില്‍ ജഗന്നിവാസന്റെ മകന്‍ ജിബിന്‍ (22), അല നല്ലൂര്‍ മാളിക്കുന്ന് സ്വദേശികളായ കരിമ്പന്‍കാട്ടില്‍ മണികണ്ഠന്റെ മകന്‍…

ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട്: കോടതിപ്പടി-ചങ്ങലീരി റോഡില്‍ അമ്പലവട്ട ഭാഗത്ത് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ചങ്ങലീരി സ്വദേശികളായ പടിഞ്ഞാറ്റേ വീട്ടില്‍ ബഷീറിന്റെ മകന്‍ ഇബ്രാഹിം ബാദു ഷ (14), മോതിക്കല്‍ കുന്നക്കാലന്‍ ലത്തീഫിന്റെ മകന്‍ അന്‍സില്‍ അലി…

പത്തേകാല്‍ കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

മണ്ണാര്‍ക്കാട് : വില്‍പ്പനക്കായി ബൈക്കില്‍ കടത്തുകയായിരുന്ന 10.25 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് പേരെ മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. മലപ്പുറം വണ്ടൂര്‍ ചാ ത്തങ്ങോട്ടുപുരം ചെറുകോട് സ്വദേശികളായ പണ്ടാരപ്പെട്ടി വീട്ടില്‍ അബ്ദുല്‍ നാഫി (36), അരുതൊടിക വീട്ടില്‍ ഹനീഫ (51) എന്നിവരാണ്…

ജില്ലാ പദ്ധതി രൂപീകരണം : കൂടിയാലോചനാ യോഗം ചേര്‍ന്നു

പാലക്കാട് : ജില്ലയുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള ജില്ലാ പദ്ധതി രൂപീകരി ക്കുന്നതിനായി കൂടിയാലോചനാ യോഗം ചേര്‍ന്നു. കൊടുമ്പ് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നി ര്‍വഹിച്ചു. ജില്ലയില്‍ അടിസ്ഥാന കാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ…

സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

മണ്ണാര്‍ക്കാട് : പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ – 2025 ന്റെ ഭാഗമായി പാല ക്കാട് ജില്ലയിലെ വിവിധ നിയോജകണ്ഡലങ്ങളിലെ (പാലക്കാട് മണ്ഡലം ഒഴികെ) കരട് വോട്ടര്‍ പട്ടിക ഒക്ടോബര്‍ 29 ന് പ്രസിദ്ധീകരിച്ചിട്ടുള്ളതാണെന്നും വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് കൈപ്പറ്റാത്ത രാഷ്ട്രീയ…

ആനവണ്ടിയില്‍ ഉല്ലാസയാത്ര, മണ്ണാര്‍ക്കാടും ബജറ്റ് ടൂറിസം തുടങ്ങുന്നു

ആദ്യയാത്ര നെല്ലിയാമ്പതിയിലേക്ക് മണ്ണാര്‍ക്കാട് : വിനോദസഞ്ചാര യാത്രകളില്‍ പുതിയവിപ്ലവം സൃഷ്ടിച്ച കെ.എസ്.ആര്‍. ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസയാത്ര പദ്ധതി മണ്ണാര്‍ക്കാട് ഡിപ്പോയിലും തുട ങ്ങുന്നു. ഡിസംബര്‍ മാസത്തിലെ ശനി, ഞായര്‍ ദിവസങ്ങളില്‍ വിനോദസഞ്ചാര കേന്ദ്ര ങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സിയില്‍ ഒരു യാത്രപോകാന്‍…

error: Content is protected !!