എംഇഎസ് ഗാന്ധിസ്മൃതി ലോഗോ മത്സരം: ബാസില്‍ കല്ലടിക്ക് അവാര്‍ഡ്

മണ്ണാര്‍ക്കാട്: മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി എംഇഎസ് സംസ്ഥാന കമ്മിറ്റി നടത്തിയ ഗാന്ധി സ്മൃതി ലോഗോ മത്സരത്തില്‍ എംഇഎസ് മണ്ണാര്‍ക്കാട് താലൂക്ക് യൂത്ത് വിങ് ജോയിന്റ് സെക്രട്ടറി വി.കെ ബാസില്‍ അവാര്‍ഡിന് അര്‍ഹനായി.മുന്‍ മന്ത്രി വി.എം. സുധീരന്‍ അവാര്‍ഡ്…

ആരോഗ്യ സുരക്ഷക്ക് നാട്ടൊരുമ ശ്രദ്ധേയമാകുന്നു

മണ്ണാര്‍ക്കാട്: ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘നാട്ടൊരുമ’ സംഘടിപ്പിച്ച് ഒരു ഗ്രാമം ശ്രദ്ധേയമാകുന്നു. കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് പുതുമയാര്‍ന്ന രീതിയില്‍ ആരോഗ്യ സംരക്ഷണ, ബോധവല്‍ക്കരണ പരിപാടി നടത്തി ജനശ്രദ്ധയാകര്‍ഷിക്കുന്നത്. വാര്‍ഡ് ശുചിത്വ സമിതിയുടെ കീഴില്‍ ഒരു വര്‍ഷം മുമ്പ്…

സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; ഡിവൈഎഫ്‌ഐ പ്രധാനമന്ത്രിക്ക് കത്തയച്ചു

കാരാകുര്‍ശ്ശി:ആള്‍ക്കൂട്ട കൊലപാതകത്തിലും ദളിത് അതിക്രമങ്ങളിലും പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച രാജ്യത്തെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തതിനെതിരെ ഡിവൈഎഫ്‌ഐ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഡിവൈഎഫ്‌ഐ കാരാകുര്‍ശ്ശി മേഖലാ കമ്മിറ്റി പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് കെ.സി.റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.അരവിന്ദാക്ഷന്‍,അലി,അക്ബര്‍,സുഭാഷ്…

സാംസ്‌കാരിക പ്രമുഖര്‍ക്കെതിരെ കേസ്; പ്രധാനമന്ത്രിക്ക് കത്തുകള്‍ അയച്ച് യൂത്ത് ലീഗ് പ്രതിഷേധം

മണ്ണാര്‍ക്കാട് : രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാത കങ്ങളില്‍ ആശങ്ക അറിയിക്കാനും സര്‍ക്കാറിന്റെ ശ്രദ്ധ തിരിക്കുന്നതിനും വേണ്ടി പ്രധാനമന്ത്രിക്ക് കത്ത് അയച്ചതിന് അടൂര്‍ ഗോപാലക്ഷണന്‍ ഉള്‍പ്പെടെയുള്ള 49 സാംസ്‌ക്കാരിക പ്രമുഖരുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത നടപടിക്കെതിരെയും ആള്‍ക്കൂട്ടകൊല…

കല്ല്യാണകാപ്പ് യതീംഖാനയിലെ ഒരു യുവതി കൂടി സുമംഗലിയായി

കുമരംപുത്തൂര്‍: അമ്പംകുന്ന് ബീരാന്‍ ഔലിയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കല്ല്യാണകാപ്പ് യതീംഖാനയില്‍ ഒരു യുവതി കൂടി സുമംഗലിയായി. കാഞ്ഞിരം കൊച്ചേപറമ്പില്‍ നെഹിലയും ആനമങ്ങാട് താഴത്തേതില്‍ വീട്ടില്‍ മുഹമ്മദ് ആഷിക്കുല്‍ ഫാസിലുമാണ് വിവാഹിതരായത്.പാണക്കാട് സാബിക്കലി ശിഹാബ് തങ്ങള്‍ നിക്കാഹ് കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.ചെയര്‍മാന്‍ ഫക്രുദ്ദീന്‍,…

മുണ്ടക്കുന്നില്‍ ഗ്രാമോത്സവം നാളെ

എടത്തനാട്ടുകര:മുണ്ടക്കുന്ന് ജനകീയ സമിതി നാലാമത് ഗ്രാമോത്സവം നാളെ മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളില്‍ നടക്കും. അഡ്വ.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.സ്വാഗത സംഘം ചെയര്‍മാന്‍ ഇ.സുകുമാരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. എഡിഎം ടി വിജയന്‍ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ്ണ എ…

ഞാറ്റടി നടീലുത്സവം 2019 ശ്രദ്ധേയമായി

കാരാകുറിശ്ശി :കാവിന്‍പടി എയിംസ് കലാ കായിക വേദി &ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ അരിങ്കലി പാടത്തെ മൂന്ന് ഏക്കര്‍ ജൈവ നെല്‍ കൃഷിയുടെ നടീല്‍ ഉത്സവം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീജ ടീച്ചര്‍ ഞാര്‍ നട്ട് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് അംഗങ്ങളായ എം. ജി.…

മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം: സംഘാടക സമിതി രൂപീകരിച്ചു

കോട്ടോപ്പാടം: 60-ാമത് മണ്ണാര്‍ക്കാട് ഉപജില്ലാ കേരളാ സ്‌കൂള്‍ കലോത്സവം നവംബര്‍ 4 മുതല്‍ 7 വരെ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. ഷെരീഫ് ഉദ്ഘാടനം ചെയ്തു.കോട്ടോപ്പാടം…

പയ്യനെടം റോഡ് നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കണം: മുസ്ലീം ലീഗ്

മണ്ണാര്‍ക്കാട്:പയ്യനെടം റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കയകറ്റി നിര്‍മ്മാണവുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിച്ച് പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് കുമരംപുത്തൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായി ചര്‍ച്ച നടത്തി.നിലവില്‍ നടത്തിയ പ്രവൃത്തികളില്‍ വ്യാപകമായ ക്രമക്കേട്…

എരിമയൂരില്‍ സ്ത്രീയുടെയും പുരുഷന്റെയും തൂങ്ങിമരിച്ച നിലയിലുള്ള അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തി

ആലത്തൂര്‍:എരിമയൂര്‍ പാടത്ത് കിണറിനു സമീപം ഒഴിഞ്ഞ പറമ്പില്‍ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി.തൂങ്ങി മരിച്ച നിലയിലുള്ള മൃതദേഹങ്ങള്‍ക്ക് മൂന്നാഴ്ചയോളം പഴക്കമുണ്ട്. വെള്ളിയാഴ്ച രാവിലെ 7.30 ഓടെ സ്ഥലം ഉടമ എരിമയൂര്‍ വടക്കുംപുറം വീട്ടില്‍ സ്വാമിമലയുടെ ഭാര്യ ലീലയാണ് മൃതദേഹങ്ങള്‍ കണ്ടത്.പറമ്പിലെ തേക്ക്…

error: Content is protected !!