കാരാകുര്‍ശ്ശി:ആള്‍ക്കൂട്ട കൊലപാതകത്തിലും ദളിത് അതിക്രമങ്ങളിലും പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച രാജ്യത്തെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തതിനെതിരെ ഡിവൈഎഫ്‌ഐ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഡിവൈഎഫ്‌ഐ കാരാകുര്‍ശ്ശി മേഖലാ കമ്മിറ്റി പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് കെ.സി.റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.അരവിന്ദാക്ഷന്‍,അലി,അക്ബര്‍,സുഭാഷ് കെ, അമല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!