Month: January 2024

കെ.എസ്.പി.എല്‍അവകാശ ദിനം ആചരിച്ചു

മണ്ണാര്‍ക്കാട്: കേരള സര്‍വ്വീസ് പെന്‍ഷനേഴ്‌സ് ലീഗ് (കെ.എസ്.പി.എല്‍) മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മറ്റി മണ്ണാര്‍ക്കാട് സബ് ട്രഷറിക്ക് മുമ്പില്‍ അവകാശ ദിനാച രണം നടത്തി. ജില്ലാ സെക്രട്ടറി യൂസഫ് മിശ്കാത്തി ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസി ഡന്റ് അബ്ദു ഫാറൂഖി അധ്യക്ഷത…

മുണ്ടക്കുന്ന് സ്‌കൂളില്‍കരാട്ടെ പരിശീലനം തുടങ്ങി

അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളിലെ ഒന്ന് മുതല്‍ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ചാംപ്യന്‍സ് എം.ഡി.കെ. എന്ന പേരില്‍ കരാട്ടെ പരിശീലനം തുടങ്ങി. ആദ്യഘട്ടത്തില്‍ 60 പേരാണ് പങ്കെടുക്കുന്നത്. കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുക, പെണ്‍കുട്ടികള്‍ക്ക് പ്രതിസന്ധിഘട്ടങ്ങളില്‍ സ്വയരക്ഷയ്ക്ക് പ്രാപ്തി നല്‍…

അട്ടപ്പാടി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി ഉദ്ഘാടനം ആറിന്

മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും അഗളി: അട്ടപ്പാടി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉദ്ഘാടനം ജനുവരി ആറിന് രാവിലെ 11.15 ന് അഗളിയിലെ ഇ.എം.എസ് ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയാകും. ഹൈക്കോടതി…

രാജ്യത്തെ രണ്ടാമത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം

പാലക്കാട് : ജില്ലയിലെ ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ രണ്ടാമത്തെ ആ ന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി മാറി. 2023 അവസാനം രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി കോഴിക്കോട് ജില്ലയിലെ കക്കോടി കുടും ബാരോഗ്യ കേന്ദ്രത്തെ പ്രഖ്യാപിച്ചിരുന്നു. ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ…

അമ്മമാര്‍ നിര്‍മിച്ച കൂറ്റന്‍ കേക്കുമുറിച്ച് പുതുവത്സരാഘോഷം വേറിട്ടതാക്കി

കോട്ടോപ്പാടം : വിദ്യാര്‍ഥികളുടെ അമ്മമാര്‍ ചേര്‍ന്ന് തയ്യാറാക്കിയ കൂറ്റന്‍ കേക്ക് മുറിച്ച് പുതുവര്‍ഷ പിറവിയെ ആഘോഷമാക്കി തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂള്‍. അഞ്ച് അടി നീളവും രണ്ടര അടി വീതിയുമുള്ള കേക്കാണ് നൂര്‍ജഹാന്‍, ഫൈറോസ് ബീഗം, ഖദീജ, റാസ്മി ന ഷറഫ്, സ്മിജിത,…

കം ഔട്ട് പാലക്കാട്: സംഘാടകസമിതി യോഗം ചേര്‍ന്നു

പാലക്കാട് : ജില്ലാ പഞ്ചായത്ത്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, ചിറ്റൂര്‍ ഗവ കോളെജിലെ റെയിന്‍ബോ ക്ലബ്ബ്, നീതി കലക്ടീവ് എന്നിവയുടെ സംയുക്താ ഭിമുഖ്യത്തില്‍ ഫെബ്രുവരി എട്ടിന് നടത്തുന്ന കം ഔട്ട് പാലക്കാട് എന്ന പൊതു പരിപാ ടിയുടെ…

അന്താരാഷ്ട്ര സമൂഹം പീഡിതരായ ഫലസ്തീനികള്‍ക്കൊപ്പം നില്‍ക്കണം: ഫലസ്തീന്‍ അംബാസഡര്‍

മണ്ണാര്‍ക്കാട് : അന്താരാഷ്ട്ര സമൂഹം പീഡിതരായ ഫലസ്തീനികള്‍ക്കൊപ്പം നില്‍ക്കണ മെന്ന് ഫലസ്തീന്‍ അംബാസഡര്‍ അദ്നാന്‍ മുഹമ്മദ് അബു അല്‍ഹൈജ. എസ്.കെ.എസ്. എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ വനിതാ വിദ്യാഭ്യാസ സംരഭമായി 2018ല്‍ കോട്ടോ പ്പാടത്ത് ആരംഭിച്ച എം.ഐ.സി. വിമന്‍സ് അക്കാദമിയില്‍ അഞ്ചു വര്‍ഷത്തെ…

തുമ്പിക്കൈ കൊണ്ട് കാട്ടാന അടിച്ചുവീഴ്ത്തി, ആദിവാസി യുവാവിന് പരിക്ക്

അഗളി: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരി ക്കേറ്റു. കുറുക്കത്തിക്കല്ല് ഊരിലെ മാണിക്യനാണ് (40) കാട്ടാനയുടെ തുമ്പിക്കൈ കൊ ണ്ടുള്ള അടിയേറ്റത്. പുതൂര്‍ പഞ്ചായത്തിലെ ഇടവാണിയില്‍ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മാണിക്യന്‍ ഇടവാണി ഊരില്‍ ഭാര്യവീട്ടിലാണ് താമസം.…

സംസ്ഥാന സ്‌കൂള്‍ കലോത്സവം:സ്വര്‍ണ കപ്പുമായുള്ള ഘോഷയാത്ര നാളെ ജില്ലയിലെത്തും

പാലക്കാട്: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സ്വര്‍ണകപ്പ് നിലവിലെ ജേതാക്കളായ കോഴിക്കോട് ജില്ലയില്‍നിന്ന് ആതിഥേയ ജില്ലയായ കൊല്ല ത്തേക്ക് കൊണ്ടുപോകുന്ന ഘോഷയാത്രക്ക് നാളെ പാലക്കാട് ജില്ലയില്‍ സ്വീകരണം നല്‍കും.രാവിലെ 11 ന് മലപ്പുറത്ത് നിന്നും ജില്ലയിലേക്ക് പ്രവേശിക്കുന്ന സ്വര്‍ണകപ്പ് കൊപ്പം,…

error: Content is protected !!