ഗവ. പോളിടെക്‌നിക് കോളെജില്‍ പിക്‌സ് ഫാബ് സംരംഭം ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

പാലക്കാട്: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഐ.ടി വകുപ്പും പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജില്‍ ഒരുക്കിയ പാലക്കാട് ഇന്‍കുബേറ്റര്‍ സെന്റര്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ് (PICS- FAB) സംരംഭം ഉദ്ഘാടനം ജനുവരി 25 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.…

കേരള ശാസ്ത്ര കോണ്‍ഗ്രസ്: പ്രദര്‍ശനം ആരംഭിച്ചു

മുണ്ടൂര്‍: കേരള ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഭാഗമായി മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിട്ട്യൂട്ടില്‍ ആരംഭിച്ച ദേശീയ ശാസ്ത്ര-സാങ്കേ തിക പ്രദര്‍ശനം കെ. വി. വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഗവേഷണം നടത്തുന്ന പ്രമുഖ സ്ഥാപനങ്ങളും വകുപ്പുകളുമാണ് പ്രദര്‍ശന സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്.പൊതു ജനങ്ങളില്‍ ശാസ്ത്ര…

സേഫ് കോറിഡോര്‍ പദ്ധതി വിജയകരം

പാലക്കാട് : ജില്ലയിലൂടെ കടന്നു പോയ ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിത യാത്രയൊരുക്കുവാന്‍ പാലക്കാട് ഈസ്റ്റ് റോട്ടറി ക്ലബ്ബി ന്റെ സഹകരണത്തോടെ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌ മെന്റ് വിഭാഗം നടപ്പാക്കിയ സേഫ് കോറിഡോര്‍ (സുരക്ഷിത ഇടനാഴി) പദ്ധതി വിജയകരമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ.…

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

വാളയാർ: ടോൾ പ്ലാസയ്ക്ക് സമീപം പറളി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഷാജിയുടെ നേതൃത്വത്തിൽ വാളയാർ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ പ്രത്യേക പരിശോധനയിൽ 3.100 കിലോഗ്രാം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ.കോയമ്പത്തൂർ-എറണാ കുളം KL A 520 KSRTC ബസ്സിൽ കഞ്ചാവുകടത്തുകയായിരുന്ന…

പൗരത്വ ഭേദഗതി നിയമം തള്ളിക്കളയണം:സിപിഎം

കോട്ടോപ്പാടം :ഇന്ത്യയുടെ മതേതരത്വ പാരമ്പര്യം തകര്‍ക്കുന്ന പൗരത്വ ഭേദഗതി നിയമം തള്ളിക്കളയണമെന്ന് സിപിഐഎം കുടുംബസംഗമം ആവശ്യപ്പെട്ടു.കോട്ടോപ്പാടം ലോക്കല്‍ ക്കമ്മറ്റിയുടെ നേതൃത്വത്തില്‍ കല്ലടിഅബ്ദുഹാജിസ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി സംസ്ഥാനകമ്മിറ്റി അംഗം ഗിരിജസുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.എം അവറ അധ്യക്ഷനായി.എല്‍സി സെക്രട്ടറി കെകെ രാമചന്ദ്രന്‍നായര്‍, എകെ മോഹനന്‍,…

108 എമര്‍ജന്‍സി സര്‍വ്വീസ് ആംബുലന്‍സ് സേവനം അലനല്ലൂരിലും

അലനല്ലൂര്‍:എമര്‍ജെന്‍സി മെഡിക്കല്‍ കെയര്‍ സര്‍വ്വീസിന്റെ ഭാഗ മായി അലനല്ലൂര്‍ സിഎച്ച്‌സി യിലേക്ക് സര്‍ക്കാര്‍ അനുവദിച്ച ആം ബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. ഷരീഫ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈ സ് പ്രസിഡണ്ട് റഫീഖ പാറോക്കോട്ട് അദ്ധ്യക്ഷത…

കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് 201718 പച്ചക്കറി വികസന പദ്ധതി അവാര്‍ഡിന് അര്‍ഹരായവര്‍

വേലന്താവളം:കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് 2017-18, 2018-19 പച്ചക്കറി വികസന പദ്ധതി അവാര്‍ഡിന് അര്‍ഹരായവര്‍ക്ക് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച മട്ടുപ്പാവ് കൃഷിയില്‍ അഷ്‌റഫ്, പട്ടാമ്പി; അക്കര ഹമീദ്, മണ്ണാര്‍ക്കാട്; സുന്ദര്‍, പാലക്കാട് എന്നിവര്‍ ഒന്നും രണ്ടും…

സ്‌നേഹകൂട് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയമായി

അലനല്ലൂര്‍: എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസിലെ 1978 – 79 എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ‘സ്‌നേ ഹകൂട്’ നവ്യാനുഭവമായി. എടത്തനാട്ടുകര വ്യാപാര ഭവനില്‍ നടന്ന സംഗമം എ.രാജഗോപാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.പി ഏനു അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഷിദ് ചതുരല,…

പൗരത്വ ഭേദഗതി നിയമം തള്ളിക്കളയണം :സിപിഎം

അലനല്ലൂര്‍:ഇന്ത്യയുടെ മതേതരത്വ പാരമ്പര്യം തകര്‍ക്കുന്ന പൗരത്വ ഭേദഗതി നിയമം തള്ളിക്കളയണമെന്ന് സി.പി.ഐ (എം) അലനല്ലൂര്‍ ലോക്കല്‍ക്കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുളപ്പറമ്പില്‍ സംഘടി പ്പിച്ച കുടുംബ സംഗമം ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ സംസ്ഥാ ന വൈസ് പ്രസിഡന്റ് അഡ്വ.കെ.പ്രേംകുമാര്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ടോമി തോമസ്…

മനുഷ്യഭൂപടം തീര്‍ക്കാന്‍ മണ്ണാര്‍ക്കാട്ട് നിന്നും മൂവായിരം പേര്‍

മണ്ണാര്‍ക്കാട്:മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിദിനമായ ജനുവരി 30ന് യുഡിഎഫ് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കുന്ന തിന്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനത്ത് മനുഷ്യ ഭൂപട മൊരുക്കുന്ന പരിപാടിയിലേക്ക് മണ്ണാര്‍ക്കാട് നിയോജക മണ്ഡല ത്തില്‍ നിന്നും മൂവായിരം പേരെ പങ്കെടുപ്പിക്കാന്‍ യുഡിഎഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം…

error: Content is protected !!