അലനല്ലൂര്‍:ഇന്ത്യയുടെ മതേതരത്വ പാരമ്പര്യം തകര്‍ക്കുന്ന പൗരത്വ ഭേദഗതി നിയമം തള്ളിക്കളയണമെന്ന് സി.പി.ഐ (എം) അലനല്ലൂര്‍ ലോക്കല്‍ക്കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുളപ്പറമ്പില്‍ സംഘടി പ്പിച്ച കുടുംബ സംഗമം ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ സംസ്ഥാ ന വൈസ് പ്രസിഡന്റ് അഡ്വ.കെ.പ്രേംകുമാര്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ടോമി തോമസ് അധ്യക്ഷത വഹിച്ചു.എം. ജയകൃഷ്ണന്‍ ,പി.മുസ്തഫ ,കെ.എ.സുദര്‍ശന കുമാര്‍ ,പി.പി.കെ. അബ്ദു റഹ്മാന്‍ ,പി കുഞ്ഞന്‍ തുടങ്ങിയവര്‍ സംസാരിച്ചു.