പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പാലക്കാട്:കോവിഡ് രോഗികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പാല ക്കാട് ജില്ലയില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്ക ളാഴ്ച മുതല്‍ ഈ മാസം 31 വരെയാണ് നിരോധനാജ്ഞ.ശനിയാഴ്ച മാത്രം 19 കോവിഡ് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍…

ജില്ലയിലെ ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഫസ്റ്റ് ലൈന്‍ സെന്ററുകളാക്കും: മന്ത്രി എ.കെ ബാലന്‍

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആക്കാന്‍ തീരുമാനിച്ചതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. സമൂഹവ്യാപനം അതിജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍…

കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

മണ്ണാര്‍ക്കാട്:കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുക,പലിശ രഹിത വായ്പ്പ അനുവദിക്കുക,ചെറുകിട ഇടത്തരം കര്‍ഷകര്‍ക്ക് സൗജന്യ റേഷനും,പത്തായിരം രൂപ ധനസഹായവും അനുവദിക്കുക, കാര്‍ ഷിക മേഖലയെ പൂര്‍ണമായി മഹാത്മാ ഗാന്ധി ദേശീയ തൊഴിലു റപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തുക,തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഒരു മാസത്തെ വേദനം മുന്‍കൂറായി…

വ്രതശുദ്ധിയുടെ പുണ്യത്തില്‍ നാളെ ചെറിയ പെരുന്നാള്‍

മണ്ണാര്‍ക്കാട്:വിശ്വാസി ഹൃദയങ്ങളില്‍ ആഹ്ലാദത്തിന്റെ പൂത്തി രിയുമായി നാളെ ചെറിയ പെരുന്നാള്‍.ഒരു മാസകാലത്തെ വ്രതാനു ഷ്ഠാനത്തിന്റെ വിശുദ്ധിയുമായാണ് മുസ്ലിം ലോകം പെരുന്നാള്‍ ആഘോഷിക്കുന്നത്.പുണ്യങ്ങളുടെ നിറവസന്തം തീര്‍ത്ത റമസാനി ന്റെ മുപ്പത് രാപകലുകളുടെ ധന്യതയോടെയാണ് ഇത്തവണ വിശ്വാ സികള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്.വിശുദ്ധ ഗ്രന്ഥം അവതരി…

ജമീഷിന്റെ വേര്‍പാടില്‍ വിതുമ്പി തിട്ടുമ്മല്‍ ഗ്രാമം

മണ്ണാര്‍ക്കാട്:കോവിഡ് ബാധിച്ച് ഷാര്‍ജയില്‍ മരിച്ച മണ്ണാര്‍ക്കാട് നെല്ലിപ്പുഴ പരേതനായ ചെറുവനങ്ങാട് ഇബ്രാഹിമിന്റെ മകന്‍ ജമീഷ് അബ്ദുല്‍ ഹമീദ് (24) ന്റെ വിയോഗം ഉള്‍ക്കൊള്ളനാകാതെ തിട്ടുമ്മല്‍ ഗ്രാമം.ഇനിയൊരിക്കലും ജമീഷ് തിട്ടുമ്മലിലേക്ക് തിരി കെയെത്തില്ലെന്നോര്‍ക്കുമ്പോള്‍ ഈ ഗ്രാമത്തിന്റെ ഹൃദയം വിങ്ങി പ്പൊട്ടുകയാണ്.ഷാര്‍ജയിലെ ഉമ്മുല്‍ ഖുവൈനിലെ…

ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയില്‍ ഇന്ന് ഒരു പതിനൊന്നുകാരി ഉള്‍പ്പെടെ 19 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ കുവൈറ്റില്‍ നിന്നും വന്ന ഒരാള്‍ക്ക് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അബുദാബി, ഗുജറാ ത്ത്, കാഞ്ചിപുരം എന്നിവിടങ്ങളില്‍ നിന്ന് വന്ന…

ജില്ലയില്‍ 484 പ്രവാസികള്‍ നിരീക്ഷണത്തില്‍

മണ്ണാര്‍ക്കാട്: ജില്ലയില്‍ വീടുകളിലും സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നത് 484 പ്രവാസി കള്‍.ഇവരില്‍ 225 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 229 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ തുടരുകയാണ്.ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജില്‍ 21 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേില്‍ 19…

ജില്ലയില്‍ നിന്ന് 300 അതിഥി തൊഴിലാളികള്‍ രാജസ്ഥാനിലേയ്ക്ക് മടങ്ങി

ഷൊര്‍ണൂര്‍:ജില്ലയില്‍ നിന്നുള്ള 300 അതിഥി തൊഴിലാളികള്‍ കൂടി ഇന്ന് പുലര്‍ച്ചെ ഒന്നിന് രാജസ്ഥാനിലേയ്ക്ക് മടങ്ങി. ആലത്തൂര്‍, പട്ടാമ്പി, മണ്ണാര്‍ക്കാട് താലൂക്കുകളില്‍ നിന്നുള്ള തൊഴിലാളികളാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും സ്വദേശത്തേക്ക് പോയ ത്. തിരുവനന്തപുരത്ത് നിന്നും ഇന്നലെ രാത്രി ഒമ്പതിന് പുറപ്പെട്ട…

പൊതുപരീക്ഷ: ജില്ലയില്‍ വാര്‍ റൂം നാളെ മുതല്‍ പ്രവര്‍ത്തിക്കും സംശയനിവാരണത്തിന് വകുപ്പ് പ്രതിനിധികളുമായി സംസാരിക്കാം

പാലക്കാട്: മെയ് 26 മുതല്‍ 30 വരെ നടക്കുന്ന എസ്.എസ്.എല്‍.സി/ ഹയര്‍ സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷ കളുടെ സുഗമമായ നടത്തിപ്പിനായി അടിയന്തിര സാഹചര്യം കണ ക്കിലെടുത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ വാര്‍ റൂം…

മാസപ്പിറവി കണ്ടില്ല; ചെറിയ പെരുന്നാള്‍ ഞായറാഴ്ച

മണ്ണാര്‍ക്കാട്:ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റംസാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദ രലി ശിഹാബ് തങ്ങള്‍,സമസ്ത കേരള ജംഇയ്യത്തില്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,സമസ്ത ജനറല്‍ സെക്രട്ടറി…

error: Content is protected !!