പാലക്കാട്: മെയ് 26 മുതല്‍ 30 വരെ നടക്കുന്ന എസ്.എസ്.എല്‍.സി/ ഹയര്‍ സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷ കളുടെ സുഗമമായ നടത്തിപ്പിനായി അടിയന്തിര സാഹചര്യം കണ ക്കിലെടുത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ വാര്‍ റൂം പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. നാളെ മുതല്‍ (മെയ് 23) ഈ മാസം 30 വരെ രാവിലെ എട്ടു മുതല്‍ രാത്രി എട്ട് വരെയായിരിക്കും വാര്‍ റൂം പ്രവര്‍ത്തിക്കുക. പരീക്ഷയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് വകുപ്പ് പ്രതിനിധികളുമായി താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഹയര്‍ സെക്കന്ററി

കുഞ്ഞുണ്ണി                  9446094196
മഹേഷ്                         9447640 350

വി.എച്ച്.എസ്.ഇ

അസീസ്                      9847924 240
രാജേഷ്                       9447240523

എസ്.എസ്.എല്‍.സി.

പി. കൃഷ്ണന്‍ ഡി.ഡി.ഇ പാലക്കാട്                      9446531 820
പി. അബ്ദുള്‍ മജീദ് ഡി.ഇ.ഒ മണ്ണാര്‍ക്കാട്         9495307876
സച്ചിദാനന്ദന്‍ ഡി.ഇ.ഒ ഒറ്റപ്പാലം                       9495319029
സി.വി.അനിത ഡി.ഇ.ഒ. പാലക്കാട്                9447095056
സുനില്‍ കുമാര്‍ ജൂനിയര്‍ സൂപ്രണ്ട്, 

ഡി.ഡി.ഇ പാലക്കാട്                                            8075719550
ജയപ്രകാശ് പൊതുവിദ്യാഭ്യാസസംരക്ഷണ

യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍                                   9495228330

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!