അലനല്ലൂര്‍:കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമ പെന്‍ഷനുള്‍പ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബി പി എല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ വീതം വിതരണം അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ആരംഭി ച്ചു.പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് കെ. അബൂബക്കര്‍ നിര്‍വ്വഹിച്ചു.ബാങ്ക് ഡയറക്ടര്‍മാരായ അബ്ദുല്‍ കരീം,സുരേഷ് കുമാര്‍,വാര്‍ഡ് മെമ്പര്‍ സുജിത ടോമി തോമസ് എന്നിവര്‍ പങ്കെടു ത്തു.അര്‍ഹരുടെ വീടുകളില്‍ സഹകരണബാങ്ക് പെന്ഷന് ഏജന്റു മാര്‍ തുക എത്തിക്കും