മണ്ണാര്‍ക്കാട്: ഭാര്യ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായി രുന്ന ഭര്‍ത്താവ് അറസ്റ്റില്‍.കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി വാണിയമ്പാറ കല്ലംകുളം തേനൂര്‍ വീട്ടില്‍ മണി (64) ആണ് അറസ്റ്റിലായത് .ഇക്കഴി ഞ്ഞ മെയ് 20നാണ് ഭാര്യ തങ്കമണി (58)നെ മണി വെട്ടിപരിക്കേല്‍ പ്പിച്ചത്.സംഭവത്തിന് ശേഷം ഒളിവില്‍ പോയ മണിയെ തിങ്കളാഴ്ച മണ്ണാര്‍ക്കാട് സിഐ എംകെ സജീവിന്റെ നേതൃത്വത്തിലാണ് അറ സ്റ്റ് ചെയ്തത്.ഭാര്യയെ കുറിച്ചുള്ള സംശയമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.വെട്ടാന്‍ ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.തങ്കമണി വട്ടമ്പലത്തെ സ്വകാര്യ ആശുപത്രി ചികിത്സയില്‍ കഴിയുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!