ശാരീരിക അകലം ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം : ഡി.എം.ഒ
പാലക്കാട്:ജില്ലയില്‍ കൂടുതലായി കോവിഡ് 19 കേസ്സുകള്‍ റിപ്പോ ര്‍ട്ട് ചെയ്തിരിക്കുന്ന ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, ഒറ്റപ്പാലം, അമ്പല പ്പാറ മേഖലകളില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഈ പ്രദേശങ്ങളില്‍ കച്ച വട സ്ഥാപനങ്ങളിലും മറ്റും ആളുകള്‍…
ഉനൈസിനും അന്‍സാബിനും ഇലക്ട്രോണിക് വീല്‍ചെയര്‍
തൃക്കടീരി:ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന മലയാള സിനിമ കണ്ടാണ് സഞ്ചാരം കൂടുതല്‍ എളുപ്പമാക്കുന്ന ഇലക്ക്‌ട്രോണിക്ക് വീല്‍ ചെയ റിനെപ്പറ്റി ഓട്ടിസം ബാധിച്ച് വികലാംഗരായ ഉനൈസും അന്‍സാ ബും അറിയുന്നത്.തങ്ങള്‍ക്കെന്നും പ്രചോദനവും പിന്തുണയും നല്‍കിയിരുന്ന പി.കെ.ശശി എംഎല്‍എയോട് ഇക്കാര്യം അവര്‍ അറിയിച്ചു.ഭിന്നശേഷിക്കാരായ സഹോദരങ്ങള്‍ ഇത്തരമൊരാവ…
കാലവര്‍ഷക്കെടുതിയില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു
മണ്ണാര്‍ക്കാട്: 2018-19 വര്‍ഷങ്ങളിലെ പ്രളയത്തിലും ഉരുള്‍പൊട്ട ലിലും ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് കേരള പുനര്‍ നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥലവും വീടും വാങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ പുരോ ഗമിക്കുന്നു.കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ, കരടിയോട് മേഖലയില്‍ 40 എസ് ടി…
ക്ഷേത്രക്കുളത്തില്‍ വീണ് ആറ് വയസുകാരി മുങ്ങി മരിച്ചു
മണ്ണാര്‍ക്കാട്:പള്ളിക്കുറുപ്പില്‍ ക്ഷേത്ര കുളത്തില്‍ വീണ് ആറ് വയ സ്സുകാരി മുങ്ങി മരിച്ചു. പള്ളിക്കുറുപ്പ് പ്ലാകൂട്ടത്തില്‍ കൃഷ്ണകുമാര്‍ – രാധാമണി (രണ്ടാം വാര്‍ഡ് അഉട) ദമ്പതികളുടെ മകള്‍ ആര്‍ദ്ര (6) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5.30.ന് അച്ഛനോടൊപ്പം ക്ഷേത്ര കുളത്തില്‍ കുളിക്കാന്‍…
ജില്ലയില്‍ ആദ്യമായി കല്ലടി കോളേജില്‍ വിദേശ സര്‍വകലാശാലകളുടെ കോഴ്‌സുകള്‍ ആരംഭിച്ചു
മണ്ണാര്‍ക്കാട്:പ്രമുഖ വിദേശ സര്‍വകലാശാലകളുടെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ സൗജന്യമാക്കിയും നൂതന ഡിജിറ്റല്‍ സാങ്കേതിക സം വിധാനങ്ങളോടെയും കല്ലടി കോളേജില്‍ ക്‌ളാസുകള്‍ ആരംഭിച്ച തായി കോളേജ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറി യിച്ചു. കോവിഡ് ഭീഷണി കാരണം പുതിയ അധ്യയന വര്‍ഷത്തില്‍ ഓണ്‍ലൈനായി ക്‌ളാസുകള്‍…
യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ യൂത്ത് ലീഗ് കല്ലാംകുഴിയില്‍ കൃഷി തുടങ്ങി
കാഞ്ഞിരപ്പുഴ: ആരോഗ്യകരമായ നിലനില്‍പ്പിന് കാര്‍ഷിക സംസ് കൃതിയെ വീണ്ടെടുക്കാന്‍ കല്ലാംകുഴിയിലെ രണ്ടരയേക്കറില്‍ വിത്തിട്ട് കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പച്ചക്കറി കൃഷി തുടങ്ങി.ഹരിതം സൗഹൃദം പദ്ധതിയുടെ ഭാഗ മായാണ് കൃഷി.ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനൊപ്പം യുവാ ക്കളെ കൃഷിയിലേക്ക്…
ജില്ലയിൽ ഇന്ന് 12 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട്: ജില്ലയിൽ ഇന്ന് 12 പേർക്ക് കോവിഡ് 19 സ്ഥിരീകരി ച്ചതായി ഡി.എം.ഒ അറിയിച്ചു . ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് 140 പേരാണ് ചികിത്സയിൽ ഉള്ളത്. ഇന്ന് സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേ ശത്തുനിന്നും വന്നവരുടെ കണക്ക് താഴെ…
പരീക്ഷാ നാളുകളില്‍ ക്ലാസ് മുറികള്‍ അണുവിമുക്തമാക്കി കൈാത്താങ്ങ് കുട്ടായ്മ
കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരീക്ഷയെഴുതാനായെത്തിയ വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ അധികൃതര്‍ നടത്തിയ ക്രമീകരണങ്ങള്‍ക്ക് കൈ ത്താങ്ങേകിയ കുണ്ട്ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മയെ സ്‌കൂ ള്‍ അധികൃതര്‍ അഭിനന്ദിച്ചു.പരീക്ഷ നടന്ന അഞ്ച് ദിവസങ്ങളിലും ക്ലാസ് മുറികള്‍ അണുനശീകരണം…
തണല്‍മരങ്ങള്‍ നട്ട് സൗഹാര്‍ദ്ദ കൂട്ടായ്മ
കോട്ടോപ്പാടം: വേങ്ങ മുതല്‍ കുണ്ട്‌ലക്കാട് വരെയുള്ള പാതയോ രത്തെ പച്ചപ്പണിയിക്കാന്‍ മന്ദാരത്തിന്റെ തൈകള്‍ നട്ട് കുണ്ട്‌ല ക്കാട് സൗഹാര്‍ദ്ദ കൂട്ടായ്മ.ലോക പരിസ്ഥിതി ദിനത്തോട് അനുബ ന്ധിച്ച് കൂട്ടായ്മ ആവിഷ്‌കരിച്ച തണലോരം പദ്ധതിയുടെ ഭാഗമാ യാണ് മന്ദാര തൈകള്‍ നട്ടത്.വേങ്ങ കണ്ടമംഗലം റോഡില്‍…
എസ്എഫ്‌ഐയുടെ പരീക്ഷാ വണ്ടി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി
മണ്ണാര്‍ക്കാട്: മലയോര മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ പരീ ക്ഷ കേന്ദ്രങ്ങളിലെത്തിക്കാന്‍ എസ്എഫ്ഐ ഒരുക്കി പരീക്ഷാ വണ്ടി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി.പരീക്ഷയ്ക്കെത്താന്‍ വാഹനസൗകര്യമില്ലാത്തതിനാല്‍ വിഷമത്തിലായ വിദ്യാര്‍ഥികള്‍ ക്കായാണ് എസ്എഫ്ഐ പരീക്ഷാ വണ്ടി നിരത്തിലിറക്കിയത്. 11 ലോക്കല്‍ കമ്മിറ്റികളില്‍ നിന്ന് 13 പരീക്ഷാ കേന്ദ്രത്തിലേക്ക് 259…