ശുചിത്വപ്രവര്‍ത്തനങ്ങളേറ്റെടുത്ത് പരിസ്ഥിതി ദിനാചരണം
കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്റ് റിക്രി യേഷന്‍ സെന്റര്‍ വനിതാവേദി നേതൃത്വത്തില്‍ ശുചിത്വ പ്രവര്‍ ത്തനങ്ങള്‍ ഏറ്റെടുത്തും ലൈബ്രറി അങ്കണത്തില്‍ ഫലവൃക്ഷം നട്ടും പരിസ്ഥിതി ദിനാചരണം നടത്തി.ശുചിത്വ പ്രവര്‍ത്തന ങ്ങളുടെ ഉദ്ഘാടനം ലൈബ്രറി സെക്രട്ടറി എം.ചന്ദ്രദാസന്‍ നിര്‍വ ഹിച്ചു.വനിതാവേദി സെക്രട്ടറി…
കുളിമുറിയില്‍ ചാരായം വാറ്റ് താവളം സ്വദേശി പിടിയില്‍
അട്ടപ്പാടി :താവളം കുറവന്‍കണ്ടി ഭാഗത്ത് നടത്തിയ റെയ്ഡില്‍ കുളി മുറിയില്‍ ചാരായം വാറ്റുന്നതിനിടെ പ്രദേശവാസിയായ ശെല്‍വന്‍ (52)നെ എക്‌സൈസ് പിടികൂടി. ഒരു ലിറ്റര്‍ ചാരായം കണ്ടെടുത്തു. കുളിമുറിയില്‍ നിന്നും ഡ്രമ്മില്‍ സൂക്ഷിച്ച 25 ലിറ്റര്‍ വാഷും ചാരാ യം വാറ്റാനായി തയ്യാറാക്കിയ…
വൃത്തിയാക്കാനായി നാട് കൈകോര്‍ത്തു; ഈശ്വരം കുളത്തിന് പുതുമുഖം
തച്ചനാട്ടുകര:മഴ കനക്കും മുന്നേ നാട്ടിലെ കുളം വൃത്തിയാക്കി നാട്ടുകല്‍ കണ്ടപ്പാടി പ്രദേശവാസികള്‍.ശുചീകരണ പ്രവര്‍ത്ത നത്തില്‍ അതിഥി തൊഴിലാളികളും പങ്കെടുത്തു.ഏറെക്കാലമായി വൃത്തി ഹീനമായി കിടക്കുകയായിരുന്നു പഞ്ചായത്തിന്റെ അധീനതയിലുള്ള കണ്ടപ്പാടി ഈശ്വരം കുളം.ഇതേ തുടര്‍ന്നാണ് നാട്ടുകാരും സമീപ വാസികളും അതിഥിതൊഴിലാളികളും കൈകോര്‍ത്ത് കുളം വൃത്തിയാക്കാനിറങ്ങിയത്.…
ഫ്രണ്ട്‌സ് ക്ലബ്ബ് തൈവിതരണം നടത്തി
കുമരംപുത്തൂര്‍: ഫ്രണ്ട്സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പള്ളിക്കുന്ന് കേരള വനം വന്യജീവി വകുപ്പിന്റെ സഹകരണ ത്തോടെ വൃക്ഷതൈ വിതരണവും പൊതുസ്ഥലങ്ങളില്‍ തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കലും നടത്തി. വനംവകുപ്പ് മണ്ണാര്‍ക്കാട് ഡിവിഷന്‍ ജീവനക്കാരന്‍ രവി ഉദ്ഘടനം ചെയ്തു. രാജന്‍ ആമ്പാട ത്ത്,…
നാളേക്കൊരു തണല്‍ തൈ നട്ട് എസ്എസ്എഫ്
കോട്ടോപ്പാടം:പരിസ്ഥിതി ദിനത്തില്‍ മര തൈകള്‍ നട്ട് എസ്എസ്എഫ് കോട്ടോപ്പാടം സെക്ടര്‍.സംസ്ഥാന വ്യാപകമായി രണ്ട് ലക്ഷം മര തൈകള്‍ വെച്ച് പിടിപ്പിക്കുന്നതിന്റെ ഭാഗമായി ട്ടാണ് സെക്ടര്‍ പരിധിയിലുള്ള യൂണിറ്റുകളില്‍ മരങ്ങള്‍ നട്ട് പിടിപ്പി ച്ചത്. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ടി.ആര്‍ തിരുവിഴാംക്കുന്ന് സെക്ടര്‍…
ഇന്നേ തുടങ്ങാം നാളെക്കായി പദ്ധതിക്ക് തുടക്കമായി
കോട്ടോപ്പാടം :ലോക പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് എം എസ് എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത ത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായി ‘ഇന്നേ തുടങ്ങാം നാളെക്കായ്’ പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതി എം എസ് എഫ് പാലക്കാട് ജില്ലാ സെക്രട്ടറി ഹംസ കെ…
ലോക പരിസ്ഥിതി ദിനം ആചരിച്ചു
കോട്ടോപ്പാടം:കച്ചേരിപ്പറമ്പ് എ എംഎല്‍പി സ്‌കൂള്‍ പരിസ്ഥിതി ദിനാചരണം നടത്തി.സ്‌കൂള്‍ അങ്കണത്തില്‍ തൈമരം നട്ടുപിടിപ്പി ച്ച് കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇല്ല്യാസ് താളിയില്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജാസ്മിന്‍ കബീര്‍, സ്റ്റാഫ് സെക്രട്ടറി നൗഫല്‍ താളിയില്‍, രാധ.കെ, മുനീര്‍. ടി, ഫതിയ്യ.പി.പി…
ലോക പരിസ്ഥിതി ദിനം ആചരിച്ചു
കരിമ്പ :ഗ്രാമപഞ്ചായത്ത് ചെറുളി 13ാം വാര്‍ഡില്‍ പരിസ്ഥിതി ദിനം ആചരിച്ചു. വാര്‍ഡ് മെമ്പര്‍ ഹസീന റഫീഖ് വൃക്ഷ തൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ സാജിദലി, അസി.കൃഷി ഓഫീ സര്‍ പ്രദീപ് വര്‍ഗീസ്, അസിസ്റ്റന്റ് ഓഫീസര്‍ മഹേഷ്, എം, എസ്…
എസ്എഫ്‌ഐ വൃക്ഷതൈകള്‍ നട്ടു
അലനല്ലൂര്‍:ലോക പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചു എസ്എഫ് ഐ തച്ചനാട്ടുകര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തച്ചനാട്ടു കര പഞ്ചായത്തിന് സമീപം വൃക്ഷ തൈകള്‍ നട്ടു. എസ്എഫ്‌ഐ തച്ചനാട്ടുകര ലോക്കല്‍ സെക്രട്ടറി അന്‍സാര്‍ ,പ്രദീഷ് ,ശ്രീജത്ത്, ശ്രീരാഗ്, നിഖില്‍ എന്നിവര്‍ പങ്കെടുത്തു.
ഗോള്‍ഡന്‍ ക്ലബ്ബ് വൃക്ഷതൈകള്‍ നട്ടു
തച്ചനാട്ടുകര: പാലോട് ഗോള്‍ഡന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് നാളെയുടെ തണലിനായി വൃക്ഷ തൈകള്‍ നട്ടു.പഞ്ചായത്തി ന്റെ സമീപ പ്രദേശങ്ങളിലും റോഡരികിലുമാണ് തൈകള്‍ നട്ടത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ടി കമറുല്‍ ലൈല മെമ്പര്‍ എ കെ വിനോദ് എന്നിവര്‍…