ടിവി സ്ഥാപിച്ചു
തെങ്കര: പഞ്ചായത്തിലെ മൂന്ന് ആദിവാസി കോളനികളില്‍ ടെലി വിഷന്‍ സെറ്റ് സ്ഥാപിച്ചു. കരിമ്പംകുന്ന്, ആനമൂളി, പാലവളവ് എന്നീ കോളനികളിലെ അംഗനവാടികളിലാണ് ടെലിവിഷന്‍ സ്ഥാ പിച്ചത്. കരിമ്പം കുന്ന് കോളനിയില്‍ നടന്ന ചടങ്ങില്‍ എന്‍ ഷംസു ദ്ദീന്‍ എം എല്‍ എ സ്വിച്ച്…
റോഡുകളും പാലങ്ങളും ഉദ്ഘാടനം ചെയ്തു
മണ്ണാര്‍ക്കാട്:എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ടില്‍ ഉള്‍ പ്പെടുത്തി പണി പൂര്‍ത്തീകരിച്ച കോട്ടോപ്പാടം ആര്യമ്പാവ് റോഡ് -ഉണ്ണിക്കുളം റോഡ് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കല്ലടി അബൂബക്കര്‍, എം.കുഞ്ഞറമ്മുഹാജി,റഷീദ് മുത്തനില്‍,ടി.പി.ഉമ്മര്‍, കെ.ബാവ. കെ.പി.മജീദ്,കെ.ടി.അബ്ദുല്ല,സി.എച്ച്.അബ്ദുള്‍ ഖാദര്‍, സി.സാലിം, എം.…
നിശാഗന്ധി പൂത്തൂ..വീണ്ടും…
മണ്ണാര്‍ക്കാട്:കാഴ്ചയുടെ വിരുന്നൊരുക്കി കൃഷ്ണകൃപയില്‍ നിശാ ഗന്ധി പൂത്തു.മണ്ണാര്‍ക്കാട്‌ഗോവിന്ദാപുരം കൃഷ്ണകൃപയില്‍ പത്മനാ ഭനുണ്ണി എമ്പ്രാന്തിരിയുടെ വീട്ടിലാണ് ഒരു ഇടവേളയ്ക്ക് ശേഷം നിശാഗന്ധിപ്പൂക്കള്‍ വിരിഞ്ഞത്.വീട്ടുമുറ്റത്ത് സൗരഭ്യം നിറച്ച് നിശാഗന്ധി ചെടിയില്‍ കഴിഞ്ഞ രാത്രി പതിനൊന്ന് മണിയോടെ യാണ് പത്തോളം പൂക്കള്‍ വിരിഞ്ഞത്.മാസങ്ങള്‍ക്ക് മുമ്പും നിശാ…
കെ എസ് ടി യു അംഗത്വ വിതരണ കാമ്പയിന്‍ തുടങ്ങി
മണ്ണാര്‍ക്കാട്: സഫല ബോധനം സമര്‍പ്പിത മുന്നേറ്റം എന്ന പ്രമേയ ത്തില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ഓണ്‍ലൈന്‍ അംഗത്വ വിതരണ കാമ്പയിന് തുടക്കമായി. ് ജില്ലാതല ഉദ്ഘാടനം കോട്ടോ പ്പാടം സൗത്ത് എ.എം.എല്‍.പി സ്‌കൂളില്‍ പ്രധാനാധ്യാപിക ടി.കെ. ആമിനക്കുട്ടിക്ക് അംഗത്വം നല്‍കി…
നവീകരിച്ച സ്‌കൂള്‍ ഗ്രൗണ്ടും റോഡുകളും ഉദ്ഘാടനം ചെയ്തു
കരിമ്പ:നവീകരിച്ച പനയമ്പാടം ജിയുപി സ്‌കൂള്‍ ഗ്രൗണ്ട് കെവി വിജയദാസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പത്തര ലക്ഷം രൂപ ചില വഴിച്ചാണ് ഗ്രൗണ്ട് നവീകരിച്ചത്.നിര്‍മാണം പൂര്‍ത്തിയാക്കി പാ ക്കല്‍-കുറിഞ്ഞിപ്പാടം,കിഴക്കേ പനയമ്പാടം-ചെക്കണക്കുന്ന് റോഡ് എന്നിവയുടെ ഉദ്ഘാടനവും നടന്നു. കരിമ്പ…
ഹൈടെക് പഠന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ഗൂഗിള്‍ മൊബൈല്‍സ് ആന്റ് ലാപ് ടോപ്പ് ഗ്രൂപ്പ്.
അലനല്ലൂര്‍ : മാറിയ പഠന സാഹചര്യത്തില്‍ ഹൈടെക് പഠന പ്രവ ര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി മണ്ണാര്‍ക്കാട് ഗൂഗിള്‍ മൊബൈല്‍ സ് ആന്റ് ലാപ് ടോപ്പ് ഗ്രൂപ്പ് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂളിലേക്ക് രണ്ട് മൊബാല്‍ ഫോണുകള്‍ കൈമാറി. സ്‌കൂ ളില്‍ നടന്ന ചടങ്ങില്‍…
ജില്ലയിൽ ഇന്ന് ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട്: ജില്ലയിൽ ഇന്ന്(ജൂൺ 10) ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 178 പേരായി.ഇതിനു പുറമെ ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡി ക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്.…
ദേശീയപാതയില്‍ തിരക്കേറി; അപകടങ്ങളും
മണ്ണാര്‍ക്കാട്: ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ തിര ക്കേറിയ ദേശീയപാതയില്‍ അപകടങ്ങളും വര്‍ധിക്കുന്നു. ഇന്ന് വട്ടമ്പലം ഇറക്കത്തില്‍ ടാങ്കര്‍ലോറിയും സ്‌കൂട്ടറും കൂട്ടിയടിച്ചാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ തീപിടിച്ച് നശിക്കുകയും ചെയ്തു. ദുരന്ത ത്തില്‍ കരിമ്പുഴ സ്വദേശിനി മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും…
മൈലാംപാടം വീണ്ടും പുലിപ്പേടിയില്‍
കുമരംപുത്തൂര്‍: മൈലാംപാടം ജനവാസമേഖലയില്‍ പുലി ഭീതി പരന്നതോടെ നാട്ടുകാര്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നു.കഴിഞ്ഞ ദിവസം പത്തുടിക്കുന്ന് ജനവാസ കേന്ദ്രത്തില്‍ പുലിയെ കണ്ടതായി നാട്ടു കാര്‍ പറയുന്നു.ഇതോടെ പ്രദേശം വീണ്ടും പുലപ്പേടിയിലായി .നാടി നെ ഭീതിയിലാക്കുന്ന പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണ മെന്നാവശ്യപ്പെട്ട് യൂത്ത്…
വട്ടമ്പലത്ത് വാഹനാപകടം; സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു മകള്‍ക്ക് പരിക്ക്;സ്‌കൂട്ടര്‍ കത്തിക്കരിഞ്ഞു
മണ്ണാര്‍ക്കാട്: ദേശീയപാതയിലെ വട്ടമ്പല ത്ത് ഉമ്മയും മകളും സഞ്ച രിച്ച സ്‌കൂട്ടര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഉമ്മയ്ക്ക് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ മകളെ പെരിന്തല്‍ മണ്ണയിലെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ സ്‌കൂട്ടര്‍ കത്തിക്കരിഞ്ഞു. കരിമ്പുഴ തോട്ടര വെള്ളാപ്പുള്ളി യൂസുഫ് മുസ്ലി യാരുടെ ഭാര്യ…