മണ്ണാര്‍ക്കാട്: സഫല ബോധനം സമര്‍പ്പിത മുന്നേറ്റം എന്ന പ്രമേയ ത്തില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ഓണ്‍ലൈന്‍ അംഗത്വ വിതരണ കാമ്പയിന് തുടക്കമായി. ് ജില്ലാതല ഉദ്ഘാടനം കോട്ടോ പ്പാടം സൗത്ത് എ.എം.എല്‍.പി സ്‌കൂളില്‍ പ്രധാനാധ്യാപിക ടി.കെ. ആമിനക്കുട്ടിക്ക് അംഗത്വം നല്‍കി കെ.എസ്.ടി.യു സംസ്ഥാന ജനറ ല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍ നിര്‍വ്വഹിച്ചു.ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് അധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡ ണ്ട് ഹമീദ് കൊമ്പത്ത്,ഉപജില്ലാ സെക്രട്ടറി സലീം നാലകത്ത് എന്നി വര്‍ സംസാരിച്ചു.ഉപജില്ലാ തലങ്ങളില്‍ സംസ്ഥാന പ്രവര്‍ത്തക സമി തി അംഗം സി.എം.അലി തൃത്താലയിലും ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ തേളത്ത് പട്ടാമ്പിയിലുംജില്ലാ ട്രഷറര്‍ എം.എസ്.കരീം മസ്താന്‍ കൊല്ലങ്കോട്ടും ജില്ലാ സെക്രട്ടറിമാരായ കെ.ഷറഫുദ്ദീന്‍ ഷൊര്‍ണൂ രിലും ഹംസത്ത് മാടാല ഒറ്റപ്പാലത്തും സഫ്വാന്‍ നാട്ടുകല്‍ ചെര്‍പ്പുള ശ്ശേരിയിലും ഐ.ടി.സെല്‍ ജില്ലാ കണ്‍വീനര്‍ പി.മുഹമ്മദ്‌കോയ ആലത്തൂരിലും പാലക്കാട് വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ടി.ഷൗക്ക ത്തലി പാലക്കാട്ടും വൈസ് പ്രസിഡണ്ട് പി.സുല്‍ഫിക്കറലി പറളി യിലും മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങ ളില്‍ കെ.ടി.അബ്ദുല്‍ ജലീല്‍,വി.ടി.എ.റസാഖ്, പി.പി.എ.നാസര്‍, കെ.പി.എ.സലീം,സി.ഖാലിദ്, എം.എന്‍.നൗഷാദ്, സി.എച്ച്.സുല്‍ഫി ക്കറലി,ഒ.കുഞ്ഞുമുഹമ്മദ്,മുഹമ്മദലി കല്ലിങ്ങല്‍, ടി.അബ്ദുല്‍ സത്താര്‍,അബൂബക്കര്‍ കാപ്പുങ്ങല്‍, പി.അന്‍വര്‍ സാദത്ത്,സി.പി. ഷിഹാബുദ്ദീന്‍,ടി.എം.സാലിഹ്,എസ്.എ.സലാം,ടി.കെ.എം.ഹനീഫ,ഷിഹാബ്ആളത്ത്,ടി.ഐ.എം.അമീര്‍,വി.കെ.ഷംസുദ്ദീന്‍,എ.മുഹമ്മദ് റഷീദ്, എം.എം.സുഹൈല്‍, എന്‍.കെ.ബഷീര്‍, പി.ഷിഹാബുദ്ദീന്‍, എം.കെ.സൈദ് ഇബ്രാഹിം,എം. ഹിദായത്തുള്ള നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!