കുമരംപുത്തൂര്‍ : കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ തയ്യാറാ ക്കുന്ന പ്രാഥമിക കോവിഡ് ചികിത്സ കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് സേവനം അനുഷ്ഠിക്കുന്നതിനായി താത്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍ (എംബിബിഎസ്), സ്റ്റാഫ് നേഴ്‌സ്,ഫാര്‍മസിസ്റ്റ്,ലാബ് ടെക്‌നീഷ്യന്‍ ശുചീകരണ തൊഴിലാളി തുടങ്ങിയ ജീവനക്കാരെ നിയമിക്കുന്നതിന് 03- 08 -2020 ന് കുമരം പുത്തൂര്‍ ജാസ് ഓഡിറ്റോറിയത്തില്‍ വച്ച് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സാക്ഷ്യപത്രങ്ങള്‍ ബയോഡാറ്റ എന്നിവ സഹിതം രാവിലെ 10 മണിക്ക് ഹാജരായി രജിസ്റ്റര്‍ ചെയ്യേ ണ്ടതാണ്,സമയത്ത് ഹാജരാക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 8089695385 ,9447741089