ഉന്നത വിജയികളെ അനുമോദിച്ചു
കോട്ടോപ്പാടം :ഡി.വൈ എഫ് ഐ പുറ്റാനിക്കാട് ,കണ്ടമംഗലം യൂണിറ്റുകള്‍ സംയുക്തമായി എല്‍എസ്എസ്, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരി ച്ചു.കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിജയികളെ വീടുകളില്‍ എത്തിയാണ് ആദരിച്ചത്.മേക്കളപ്പാറ,കണ്ടമംഗലം പുറ്റാനിക്കാട്, അമ്പാഴക്കോട്,അരിയൂര്‍ എന്നീ പ്രദേശങ്ങളിലെ സമ്പൂര്‍ണ…
ജില്ലയില്‍ ലഭിച്ചത് 103.71 മില്ലിമീറ്റര്‍ മഴ
മണ്ണാര്‍ക്കാട്:കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ ഓഗസ്റ്റ് ആറ് രാവിലെ എട്ട് മുതല്‍ ഇന്ന് രാവിലെ എട്ട് വരെ ലഭിച്ചത് 103.71 മില്ലിമീറ്റര്‍ മഴ. ജില്ലയിലെ ആറു താലൂക്കുകളിലായി ലഭിച്ച ശരാശരി മഴയാണിത്.മണ്ണാര്‍ക്കാട് താലൂക്കില്‍ 108.6 മില്ലിമീറ്റര്‍, പട്ടാമ്പിയില്‍ 82.65,ആലത്തൂരില്‍ 119, ഒറ്റപ്പാലം…
മഴക്കാലത്ത് കുരുത്തി ചാല്‍ കാണാനുള്ള സന്ദര്‍ശകരുടെ വരവ് നിയന്ത്രിക്കണം
മണ്ണാര്‍ക്കാട്: കുന്തിപ്പുഴയുടെ ഉത്ഭവ സ്ഥാനമായ പാത്രക്കടവ് കുരുത്തിച്ചാല്‍ ഭാഗത്ത് മഴക്കാലത്തുള്ള സന്ദര്‍ശകരുടെ വരവ് നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാഴ്ചകള്‍ മനോ ഹരമാണെങ്കിലും വര്‍ഷകാലത്ത് അപകടങ്ങള്‍ ഏറെ പതിയിരി ക്കുന്ന ഇടമാണ് കുരുത്തിച്ചാല്‍. നിരവധി ജീവനുകള്‍ നഷ്ടപ്പെട്ട ഇടംകൂടിയാണിത്. സൈലന്റ് വാലി മലനിരകളില്‍നിന്ന്…
കാലവര്‍ഷം: ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പര്‍ 1077
മണ്ണാര്‍ക്കാട്:ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് കാലവര്‍ഷവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി കണ്‍ ട്രോള്‍ റൂം തുറന്നു. സിവില്‍ സ്റ്റേഷനിലെ അടിയന്തിര പ്രതികരണ കേന്ദ്രത്തില്‍ തുറന്ന കണ്‍ട്രോള്‍റൂമില്‍ അന്വേഷണങ്ങള്‍ക്കായി 1077എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ അടുത്ത രണ്ടാഴ്ച അതി ശക്തമായ…
പാലക്കാട് ജില്ലയില്‍ ഓഗസ്റ്റ് ഏഴിനും, എട്ടിനും ഓറഞ്ച് അലേര്‍ട്ട്
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഓഗസ്റ്റ് ഏഴിനും എട്ടിനും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട യിടങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴ ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീ മഴ ലഭിക്കുമെന്നാണ്…
കേന്ദ്ര ദുരന്തനിവാരണ പ്രതികരണ സേനയുടെ 22 അംഗ സംഘം ജില്ലയില്‍
പാലക്കാട്:കാലവര്‍ഷക്കെടുതി സാധ്യത മുന്നില്‍ കണ്ട് രക്ഷാ പ്രവ ര്‍ത്തനത്തിനായി കേന്ദ്ര ദുരന്തനിവാരണ പ്രതികരണ സേനയുടെ 22 അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം പാലക്കാട് ജില്ലയിലെത്തി. ഗവ. വിക്ടോറിയ കോളെജിലാണ് സംഘത്തിനായി ക്യാമ്പ് സജ്ജീക രിച്ചിരിക്കുന്നത്. 10 പേര്‍ വീതം ഉള്‍ക്കൊള്ളാവുന്ന മൂന്നു…
കോസ് വേക്ക്‌സമീപത്തെ മണ്ണ് മാറ്റാന്‍ തൂമ്പയെടുത്ത് നാട്ടുകാര്‍
അലനല്ലൂര്‍:കണ്ണംകുണ്ട് കോസ് വേയില്‍ വെള്ളം കയറുന്നത് പതി വായതോടെ ഒടുവില്‍ തൂമ്പയെടുത്ത് പുഴയിലിറങ്ങി നാട്ടുകാര്‍. കോസ് വേയില്‍ പെട്ടെന്ന് വെള്ളം കയറുന്നതിന് കാരണമായ ഇരു വശങ്ങളിലെയും മണ്ണ് മാറ്റാനാണ് നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലായി നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവിടെ മണ്ണ്…
എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്എസിന് ജനപ്രിയ സ്‌കാര്‍ഫ് പുരസ്‌കാരം
അലനല്ലൂര്‍:നാട്ടൊരുമയിലൂടെ എടത്തനാട്ടുകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന് കേരളത്തിലെ ജനപ്രിയ സ്‌കാര്‍ഫ് പുരസ് കാരം.അന്താരാഷ്ട്ര സ്‌കാര്‍ഫ് ദിനാഘോഷത്തിന്റെ ഭാഗമായി കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ഫെല്ലോഷിപ്പ് ജനപ്രിയ സ്‌കാര്‍ഫ് തെര ഞ്ഞെടുക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച മത്സരത്തിലാണ് സ്‌കൂളിലെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്…
വൈദ്യുതി പോസ്റ്റുകള്‍ വ്യാപകമായി തകര്‍ന്നു
അലനല്ലൂര്‍:കഴിഞ്ഞ ദിവസത്തെ കനത്ത കാറ്റിലും മഴയിലും അലന ല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 20 എല്‍ടി പോസ്റ്റുകളും 10 എച്ച് ടി പോസ്റ്റുകള്‍ തകരുകയും 200ല്‍ പരം സ്ഥലങ്ങളില്‍ മരം കടപുഴകി വീണ് വൈദ്യുതി കമ്പികള്‍ പൊട്ടി യതിനെ തുടര്‍ന്ന് വൈദ്യുതി…
പട്ടാമ്പി ക്ലസ്റ്റര്‍ കോവിഡ് അവലോകന യോഗം ചേര്‍ന്നു
പട്ടാമ്പി: ക്ലസ്റ്ററിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്‍സിഡന്റല്‍ കമാന്ററും ഒറ്റപ്പാലം സബ് കലക്ടറുമായ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ പട്ടാമ്പി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. പട്ടാമ്പി താലൂക്ക് പരിധിയില്‍ ഇതുവരെ 6346 ആന്റിജന്‍ ടെസ്റ്റുകളാണ് നടത്തിയത്. അതില്‍…