ജില്ലയില്‍ ലഭിച്ചത് 72.52 മില്ലിമീറ്റര്‍ മഴ
മണ്ണാര്‍ക്കാട്:കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ ഓഗസ്റ്റ് ഏഴ് രാവിലെ എട്ടുമുതല്‍ ഇന്ന് (ഓഗസ്റ്റ് 8) രാവിലെ എട്ടു വരെ ലഭിച്ചത് 72.52 മില്ലിമീറ്റര്‍ മഴ. ജില്ലയിലെ ആറു താലൂക്കു കളിലായി ലഭിച്ച ശരാശരി മഴയാണിത്. പാലക്കാട് താലൂക്കില്‍ 136.1 മില്ലി മീറ്റര്‍,…
കരിപ്പൂര്‍ വിമാന അപകടം: മരിച്ചവരില്‍ മണ്ണാര്‍ക്കാട് സ്വദേശിനിയായ പിഞ്ചുകുഞ്ഞും
മണ്ണാര്‍ക്കാട്:കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്ന് മരിച്ചവരില്‍ മണ്ണാര്‍ക്കാട് സ്വദേശിനിയായ പിഞ്ചുകുഞ്ഞും. കോടതിപ്പടി ചോമേരി ഗാര്‍ഡനില്‍ പുത്തന്‍കളത്തില്‍ ഫസ ലിന്റേയും സുമയ്യ തസ്‌നിമിന്റേയും മകള്‍ ആയിഷ ദുആ (2) ആണ് മരിച്ചത്.സുമയ്യ തസ്‌നിം കോഴിക്കോട് മെഡിക്കല്‍ കോളേ ജില്‍ ചികിത്സയിലാണ്.പുലര്‍ച്ചെ രണ്ട് മണിയോടെയാണ്…
സ്വാതന്ത്രദിനാഘോഷം: മന്ത്രി കെ. കൃഷ്ണൻകുട്ടി സല്യൂട്ട് സ്വീകരിക്കും
പാലക്കാട് : 73-മത് സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 ന് രാവിലെ ഒൻപതിന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന പരേഡിൽ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കും. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്…
കാലവർഷം: സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
പാലക്കാട്:ജില്ലയിൽ കാലവർഷം ആരംഭിക്കുകയും മഴ ശക്ത മാവുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്വീകരിക്കുന്ന സുരക്ഷാ നടപടികൾ സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിൽ എ.ഡി.എം ആർ.പി സുരേഷ് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ചുവടെ. നിർദേശങ്ങൾ അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെ രാത്രി ഏഴ് മുതൽ രാവിലെ…
അട്ടപ്പാടിയിൽ മഴക്കെടുതി വിലയിരുത്തുന്നതിനായി യോഗം ചേർന്നു
അട്ടപ്പാടി :കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അട്ടപ്പാടി മേഖലയിലെ ശക്തമായ മഴയിലുണ്ടായ നാശനഷ്ങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനുമായി അട്ടപ്പാ ടി നോഡൽ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറുമായ അർജ്ജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ അഗളി മിനി സിവിൽ സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.…
കോവിഡ് 19: ജില്ലയില്‍ 609 പേര്‍ ചികിത്സയില്‍
പാലക്കാട്: കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 609 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഓഗസ്റ്റ് 7) ജില്ലയില്‍ 123 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 124 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 33575 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 32421…
ജില്ലയിൽ തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം സ്വദേശികൾ ഉൾപ്പെടെ 123 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
പാലക്കാട്: ജില്ലയിൽ ഇന്ന് തൃശ്ശൂർ, കോഴിക്കോട് മലപ്പുറം സ്വദേശി കൾ ഉൾപ്പെടെ 123 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോ ഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 48 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 20 പേർ,…
അലനല്ലൂരിൽ നടന്ന ആൻ്റിജൻ ടെസ്റ്റിൽ ഒരാൾക്ക് പോസിറ്റീവ്
അലനല്ലൂർ: വെള്ളിയാഴ്ച്ച അലനല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിൽ നടന്ന റാപ്പിഡ് ആൻ്റിജൻ ടെസ്റ്റിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കർക്കിടാംകുന്ന് സ്വദേശിയായ ഇയാ ളുടെ ഉറവിടം വ്യക്തമല്ല. ഇയാളുടെ സമ്പർക്കപ്പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിവരുകയാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച രണ്ടാംവാർഡിലെയും…
കനത്ത് കാലവര്‍ഷം: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
മണ്ണാര്‍ക്കാട്:ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.മണ്ണാര്‍ക്കാട് താലൂക്കില്‍ ഷോള യൂര്‍ ഗവ.ട്രൈബല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,ചിറപ്പാടം, പാലക്ക യം ദാറുല്‍ ഫര്‍ഖാന്‍ ഗേള്‍സ് ഹോം,കാഞ്ഞിരപ്പുഴ,പുളിക്കല്‍ ജിയു പി സ്‌കൂള്‍,പൂഞ്ചോര മേപ്പാടം അംഗന്‍വാടി,തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂള്‍,എന്നിവടങ്ങളിലാണ് ക്യാമ്പുകള്‍ ഉള്ളത്.…
ജില്ലയില്‍ നിലവില്‍ രണ്ട് ഡാമുകള്‍ തുറന്നു.
മണ്ണാര്‍ക്കാട്:ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ നിലവില്‍ മംഗലം,കാഞ്ഞിരപ്പുഴ ഡാമുകളാണ് തുറന്നിരിക്കുന്നത്. കാഞ്ഞിര പ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ തുറന്നിട്ടുണ്ട് .ഡാമിന്റെ പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്.നിലവിലെ വെള്ളത്തിന്റെ അളവ് 94.17 മീറ്ററാണ്. 93.09 മീറ്ററിന് മേലെ ജലം ഉയര്‍ന്നതിനാലാണ്…