പുതുപ്പരിയാരം റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ് കെട്ടിട നിര്‍മ്മാണോദ്ഘാടനം : മന്ത്രി കെ.കെ. ശൈലജ ഓണ്‍ലൈനായി നിര്‍വഹിച്ചു
പാലക്കാട്:സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ പരിശോധ നക്കാ യി ആരോഗ്യവകുപ്പ് പുതുപ്പരിയാരത്ത് ആരംഭിക്കുന്ന റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ് കെട്ടിട നിര്‍മ്മാണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എ.യുമായ വി.എസ്. അച്യുതാനന്ദന്‍…
മുണ്ടൂര്‍ ബസ്സ്റ്റാന്റ് – റോഡുകള്‍ ഉദ്ഘാടനം ചെയ്തു
മുണ്ടൂര്‍: ഗ്രാമപഞ്ചായത്തിലെ മുണ്ടൂര്‍ ബസ് സ്റ്റാന്‍ഡ്, എരഞ്ഞി പ്പാടം, കോവില്‍പറമ്പ്, തെക്കുംപുറം എന്നീ റോഡുകളുടെ ഉദ്ഘാ ടനം ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍. എയുമായ വി.എസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.10 കോടി ചെലവഴിച്ചാണ്…
വൈദ്യുതി തടസ്സങ്ങള്‍ക്ക് 1912 ല്‍ വിളിക്കുക.
പാലക്കാട്: ജില്ലയില്‍ ശക്തമായ കാറ്റും മഴയും മൂലം വ്യാപകമായി മരങ്ങള്‍ വീഴുന്നതിനാല്‍ വൈദ്യുതി ലൈനുകള്‍ക്കും പോസ്റ്റുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി തടസ്സങ്ങള്‍ സംബന്ധമായ പരാതികള്‍ക്ക് 1912ല്‍ വിളിക്കണമെന്ന് പാലക്കാട് ഇല ക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. പൊതുജനങ്ങള്‍…
പാതയോരത്തെ വന്‍മരം അപകടഭീഷണിയാകുന്നു
കോട്ടോപ്പാടം:കുമരംപുത്തൂര്‍ – അലനല്ലൂര്‍ സംസ്ഥാന പാതയോരത്ത് വേങ്ങയില്‍ അരിയൂര്‍ ബാങ്കിനു മുന്‍പിലുള്ളവന്‍ മരം അപകട ഭീഷ ണി ഉയര്‍ത്തുന്നതായി പരാതി. വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ മരം ഏത് നിമിഷവും കടപുഴകി വീഴാവുന്ന സ്ഥിതിയിലാണ് .സമീപത്തു ള്ള ടീ ഷോപ്പ്, അതിനോടു ചേര്‍ന്നു…
കോവിഡ് പ്രതിരോധം: അലനല്ലൂരിലെ വ്യാപാര സ്ഥാപനങ്ങള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം
അലനല്ലൂര്‍:കോവിഡ് രോഗവ്യാപനത്തിന്റെ തോത് നിയന്ത്രി ക്കു ന്നതിനായി ഈയാഴ്ചയിലെ ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ അല നല്ലൂരിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും സമ്പൂര്‍ണമായി അട ച്ചിട്ട് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുഴുവന്‍ വ്യാപാ രിക ളും സഹകരിക്കണമെന്ന് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ…
ഉറവിടമറിയാത്ത കോവിഡ് കേസുകള്‍: ജാഗ്രതാ പ്രവര്‍ത്തനം ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ്
മണ്ണാര്‍ക്കാട്:ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വര്‍ ധിച്ചത് കണക്കിലെടുത്ത് ക്ലസ്റ്റര്‍ രൂപപ്പെടാനുള്ള സാധ്യതയ്ക്ക് തട യിടുന്നതിനായി ആരോഗ്യവകുപ്പ് മണ്ണാര്‍ക്കാട് താലൂക്കില്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി.ഇതിന്റെ ഭാഗമായി ആശാ പ്രവര്‍ ത്തകര്‍ പനി, മറ്റ് രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ കണക്കെടുപ്പ് ആരംഭിച്ചു.താലൂക്ക് പരിധിയില്‍ കഴിഞ്ഞ…
അട്ടപ്പാടി ഊരുകളില്‍ കര്‍ശനനിയന്ത്രണം
അട്ടപ്പാടി: കോവിഡ് രോഗപ്രതിരോധം കണക്കിലെടുത്ത് അട്ടപ്പാ ടിയിലെ ഊരുകളില്‍ കര്‍ശന നിയന്ത്രണം തുടരുന്നതായി മെഡി ക്കല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ് അറിയിച്ചു. ഊടുവഴികളിലൂടെയും മറ്റും ഊരുകളില്‍ എത്തുന്നവരെ കണ്ടെത്തുന്നതിനായി ആരോഗ്യ വകുപ്പ് , പോലീസ്, വനം വകുപ്പുകളുടെ പരിശോധന കര്‍ശനമായി തുടരുന്നുണ്ട്.…
സഞ്ചരിക്കുന്ന ഹോമിയോ ക്ലിനിക്ക്: നാളെ മുണ്ടക്കുന്ന് വാർഡിൽ
അലനല്ലൂര്‍:ഗ്രാമപഞ്ചായത്തിലെ ഹോമിയോ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന ഹോമിയോ ക്ലിനിക്കിന്റെ സേവ നം നാളെ മുണ്ടക്കുന്ന് വര്‍ഡില്‍.രാവിലെ 11 മണിമുതല്‍ 12.30 വരെ മുണ്ടക്കുന്ന് അംഗനവാടിയിലും കോട്ടപ്പള്ള – മൂച്ചിക്കല്‍ പ്രദേശ ത്തുകാര്‍ക്ക് ഉച്ചക്ക് 12.30 മുതല്‍ 1.30 വരെ കോട്ടപ്പള്ള കലാസമിതി…
ജില്ലയിൽ ഇന്ന് 59 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
പാലക്കാട്: ജില്ലയിൽ ഇന്ന് 59 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച തായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർ ക്കത്തിലൂടെ രോഗബാധ ഉണ്ടായ 17പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 16 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 18 പേർ,…
ഹയര്‍ സെക്കണ്ടറി ഏകജാലകം ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചു
മണ്ണാര്‍ക്കാട് :ഹയര്‍ സെക്കണ്ടറി ഏകജാലക അപേക്ഷ നല്‍കുന്ന അവസരത്തില്‍ കുട്ടികള്‍ക്കുണ്ടാകാവുന്ന മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനായി നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങി .ഓപ്ഷന്‍ നല്‍കുന്നതിനു മുന്‍പ് കുട്ടികളുടെ അഭിരുചിക്കനുസരിച്ച് കോഴ്‌സുകള്‍ തെര ഞ്ഞെടുക്കുന്നതിനെയും വിവിധ കോഴ്‌സുകളുടെ സാധ്യതകളെ യും…