കരിമ്പ ഇക്കോ ഷോപ്പിന്റെ പഴം പച്ചക്കറി- വിഷരഹിത ഉത്പന്നങ്ങള്‍ ഇനി വീട്ടിലെത്തും

കല്ലടിക്കോട് :കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുര ക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കരിമ്പ ഗ്രാമ പഞ്ചായത്ത് പരി ധിയില്‍ എവിടെയും നാടന്‍ പഴം പച്ചക്കറികളും, വിഷരഹിതമായ മറുനാടന്‍ പച്ചക്കറികളും കരിമ്പ ഇക്കോ ഷോപ്പ് ഇനി വീടുകളില്‍ എത്തിച്ച് നല്‍കും. വാട്ട്‌സ്ആപ്പ്, ഫോണ്‍ കോള്‍…

നായാടിക്കുന്ന് റോഡ് നിര്‍മ്മാണം: നടപടിക്രമങ്ങളെല്ലാം പാലിച്ചെന്ന് കൗണ്‍സിലര്‍.

മണ്ണാര്‍ക്കാട് :നഗരസഭയിലെ 21-ാംവാര്‍ഡിലെ നായാടിക്കുന്ന്-തിയേറ്റര്‍ റോഡ്,നായാടിക്കുന്ന് -മുക്കണ്ണം റോഡ് നിര്‍മാണം നടപടി ക്രമങ്ങള്‍ എല്ലാം പാലിച്ച് കൊണ്ടാണെന്നും മറിച്ചുള്ള ആരോപണ ങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വാര്‍ഡ് കൗണ്‍സിലര്‍ മന്‍സൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കോവിഡ് കാലത്ത് ഇ ടെണ്ടറി ലേക്ക് പോയാല്‍ നവീകരണം വൈകുമെന്നത്…

കെ.എസ്.ആര്‍.ടി.സിയുടെ മൂന്നാംഘട്ട ബോണ്ട് (ബസ് ഓണ്‍ ഡിമാന്‍ഡ്) സര്‍വ്വീസിന് നാളെ തുടക്കമാകും

പാലക്കാട് :സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കായി കെ. എസ്.ആര്‍.ടി.സി പാലക്കാട് യൂണിറ്റില്‍ നിന്നുള്ള മൂന്നാഘട്ട ബോണ്ട്(ബസ് ഓണ്‍ ഡിമാന്‍ഡ് ) സര്‍വ്വീസിന് ഓഗസ്റ്റ് 25ന് തുടക്കമാകും. കരിങ്കുളം ജംങ്ഷനില്‍ നിന്നും രാവിലെ ഏട്ടിന് നടത്തുന്ന സര്‍വ്വീസ് കെ. ബാബു എം.എല്‍.എ ഉദ്ഘാടനം…

ഓണക്കാലം കണക്കിലെടുത്ത് പാല്‍പരിശോധന ഊര്‍ജ്ജിതം : ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററിന് തുടക്കം

പാലക്കാട് :ഓണക്കാലം പരിഗണിച്ച് വിപണിയില്‍ വിറ്റഴിക്കുന്ന പാലിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പ് വരുത്താന്‍ പാലക്കാട് കലക്ടറേറ്റില്‍ ക്ഷീരവികസന വകുപ്പിന്റെ ഇന്‍ഫര്‍ മേഷന്‍ സെന്ററിന് തുടക്കമായി. ക്ഷീരവികസന വകുപ്പിന്റെ ഗുണനിയന്ത്രണ ലാബിലാണ് പാല്‍ പരിശോധന നടക്കുക. വിപ ണിയില്‍ ലഭ്യമായ എല്ലാ സാമ്പിളുകളും…

ജില്ലയിൽ ഇന്ന് മലപ്പുറം, തൃശൂർ സ്വദേശികൾ ഉൾപ്പെടെ 99 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് :ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 24) മലപ്പുറം, തൃശൂർ സ്വദേശി കൾ ഉൾപ്പെടെ 99 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 60 പേർ , ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 13 പേർ,വിവിധ രാജ്യങ്ങളിൽ…

മൊബൈല്‍ സ്വാബ് കളക്ഷന്‍: ജില്ലയില്‍ കിയോസ്‌ക് വാഹനങ്ങള്‍ സജീവം

പാലക്കാട് :കോവിഡ് രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി അതത് പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ ആഭിമുഖ്യത്തില്‍ മൊബൈല്‍ സ്വാബ് കളക്ഷന്‍ നടത്താന്‍ രണ്ട് വാഹനങ്ങള്‍ ജില്ല യില്‍ പ്രവര്‍ത്തിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറി യിച്ചു.സ്പോണ്‍സര്‍ഷിപ്പിലൂടെ അഹല്യ ഗ്രൂപ്പും ഒരു വാഹനം ആരോഗ്യ വകുപ്പിന്…

റോഡ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് 2020-2021 വാര്‍ഷിക പദ്ധതിയില്‍ ഉള്‍ പ്പെടുത്തി എടത്തനാട്ടുകര മുണ്ടക്കുന്ന് വാര്‍ഡില്‍ പണി പൂര്‍ത്തീക രിച്ച കോട്ടപ്പള്ള കലാസമിതി വായനശാല റോഡ് പഞ്ചായത്തംഗം സി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.എം.പി.എ.ബക്കര്‍ മാസ്റ്റര്‍ അദ്ധ്യ ക്ഷത വഹിച്ചു ഇ.സുകുമാരന്‍ മാസ്റ്റര്‍, നാസ്സര്‍ കാപ്പുങ്ങല്‍,…

സത്യാഗ്രഹം നടത്തി

കോട്ടോപ്പാടം:മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണ മെന്നും സ്വര്‍ണ കള്ള കടത്ത് കേസ്,സര്‍ക്കാര്‍ അഴിമതി സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് തിരുവിഴാംകുന്ന് സെന്റ റില്‍ 21,22 വാര്‍ഡിലെ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം നടത്തി.സിജെ രമേശ് ഉദ്ഘാടനം ചെയ്തു. ഒതുക്കുംപുറത്ത് ചേക്ക് മാസ്റ്റര്‍…

ടി.എന്‍.അരവിന്ദാക്ഷന്‍ നായര്‍ അനുസ്മരണം നടത്തി

മണ്ണാര്‍ക്കാട്:സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി ടിഎന്‍ അരവിന്ദാക്ഷന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു.ഏരിയ കമ്മിറ്റി അംഗം കെപി മസൂദ് ഉദ്ഘാടനം ചെയ്തു.പികെ ഉമ്മര്‍അധ്യക്ഷത വഹിച്ചു.കെപി ജയരാജ് അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. സുരേഷ്,അജീഷ് മാസ്റ്റര്‍,വത്സലകുമാരി,കരുണാകരന്‍ മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു.ആലിക്കല്‍ മൊയ്തീന്‍ സ്വാഗതവും ശിവന്‍…

സത്യാഗ്രഹം നടത്തി

മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും വീട്ടുമുറ്റത്തും പാര്‍ട്ടി ഓഫീ സുകള്‍ക്ക് മുന്നിലും വര്‍ഗ ബഹുജന സംഘടന ഓഫീസ് പരിസര ത്തും സത്യാഗ്രഹം നടത്തി.മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസിന് മുന്നില്‍ നടന്ന സത്യാഗ്രഹ സമരത്തിന് ഏരിയ സെക്രട്ടറി യുടി…

error: Content is protected !!