മണ്ണാര്‍ക്കാട്:എം ഇ എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ദേശീയ ശാ സ്ത്ര ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രധാന അധ്യാപി ക അയിഷാബി ഉദ്ഘാടനം ചെയ്തു.സീനിയര്‍ സയന്‍സ് അധ്യാപി ക സുനിത അധ്യക്ഷയായി.സബ് ജില്ലാ ശാസ്ത്ര രംഗം വിജയികളായ നജ, ഷഹല ഷെറിന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.ഗൗതം ദിനേ ശ്, ഫാത്തിമ നജ എന്നിവര്‍ ഭാരതീയ ശാസ്ത്രജ്ഞരെ കുറിച്ച് പ്രബ ന്ധം അവതരിപ്പിച്ചു.ആല്‍ഫ ടീച്ചര്‍,ആഞ്ജലീന, അനഘ സംസാ രിച്ചു.ഈ വര്‍ഷത്തെ ക്ലബ് പ്രവര്‍ത്തനങ്ങളെ കുറിച്ച് അവലോക നവും നടത്തി. അധ്യാപകരായ സന്‍സര്‍ ബാബു, വഹീദ, ജോസ്ലിന്‍, സജീത,മുംതാസ് എന്നിവര്‍ സംബന്ധിച്ചു.അബ്ദുല്‍ ഹക്കീം മാസ്റ്റര്‍ സ്വാഗതവും ദിജേന്ദ്ര ടീച്ചര്‍ നന്ദിയും പറഞ്ഞു.