വികസനം ഓരോകുടുംബത്തിലും പുരോഗമനപരമായ മാറ്റം വരുത്താന്‍ കഴിയുന്ന തരത്തിലാകണം കെ. കൃഷ്ണന്‍കുട്ടി
പാലക്കാട് : റോഡും പാലവും മാത്രമല്ല വികസനമെന്നും ഓരോ കുടുംബത്തിലും പു രോഗമനപരമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുന്ന തരത്തിലാകണം അത് ആസൂത്രണം ചെയ്യേണ്ടതെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വികസന കാഴ്ച്ചപ്പാടുകളും മുന്‍ഗണനകളും വികസന സാധ്യതകളും…