കോട്ടോപ്പാടം : ഗ്രാമപഞ്ചായത്തും ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയും സംയുക്തമാ യി ആയുഷ് വയോജന ക്യാംപ് സംഘടിപ്പിച്ചു. അമ്പാഴക്കോട് മദ്‌റസയില്‍ നടന്ന ക്യാം പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി. അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡ ന്റ് ഹസ്സന്‍ പാറശ്ശേരി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മ ദാലി, മെമ്പര്‍മാരായ കെ. ഹംസമാസ്റ്റര്‍, നസീമ ഐനെല്ലി എന്നിവര്‍ സംസാരിച്ചു. മെ ഡിക്കല്‍ ഓഫിസര്‍ ഡോ. ശ്രീരാജ്, ഡോ.സുമയ്യ എന്നിവര്‍ ക്ലാസെടുത്തു. യോഗ ക്ലാസിന് ജിഷ സന്തോഷ് നേതൃത്വം നല്‍കി. ബി.പി, പ്രമേഹം, രക്ത പരിശോധനയും നടന്നു. ആ വശ്യമായ മരുന്നുകളും നല്‍കി. ഫാര്‍മസിസ്റ്റ് പ്രവീണ്‍, മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്ക ര്‍ വിപിന്‍, യോഗ ട്രൈനര്‍ ഷറിന്‍, സുധാകരന്‍ എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!