മണ്ണാര്‍ക്കാട് : ലോകോത്തര ബ്രാന്‍ഡുകളുടെ പുത്തന്‍ സ്റ്റോക്കുകളുമായി മുല്ലാസ് ഹോം സെന്ററിന്റെ വിപുലീകരിച്ച ഷോറൂം മണ്ണാര്‍ക്കാട് നഗരത്തിലെ ചന്തപ്പടിയിലുള്ള ഫോര്‍ച്യൂണ്‍ പ്ലാസയില്‍ പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ലോകോത്തര ബ്രാന്‍ഡുകളില്‍ ഗൃഹോപകരണങ്ങള്‍ക്ക് മാത്രമായുള്ള മണ്ണാര്‍ക്കാട്ടെ ഏറ്റവും വലിയ ഷോറൂമാണിത്. വീട്ടുപകരണങ്ങള്‍, കിച്ചന്‍ ഐറ്റംസ്, ഗിഫ്റ്റ് ഐറ്റംസ് എന്നിവയുടെ വന്‍ശേഖരമാണ് മുല്ലാസ് ഹോംസെന്ററില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താ ക്കള്‍ക്ക് ഉദ്ഘാടന ഓഫറുകളും ഓണം ഓഫറുകളും ലഭിക്കും. കൂടാതെ നറുക്കെടു പ്പിലൂടെ കോടിക്കണക്കിന് രൂപയുടെ ഡിസ്‌കൗണ്ടുകളും ഗൃഹോപകരണങ്ങളും സമ്മാ നമായി നേടാം. ഡാറ്റ സ്മാര്‍ട്ട് ഫെസ്റ്റ് 2024നോടനുബന്ധിച്ച് അഞ്ച് പേര്‍ക്ക് ഒരു വീട്ടിലേ ക്കുള്ള മുഴുവന്‍ ഗൃഹോപകരണങ്ങളാണ് ബംപര്‍ സമ്മാനമായി ഒരുക്കിയിട്ടുള്ളത്. ഏറ്റ വും കുറഞ്ഞവിലയില്‍ ഗൃഹോപകരണങ്ങള്‍ ലഭിക്കുമെന്ന് മാത്രമല്ല പലിശരഹിത വാ യ്പയിലും ഗൃഹോപകരണങ്ങള്‍ വാങ്ങാനുമാകും. വിശാലമായ കാര്‍പാര്‍ക്കിംഗ് സൗകര്യ വും ഷോറൂമിന്റെ പ്രത്യേകതയാണ്. ചടങ്ങില്‍ മുല്ലാസ് ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് മുല്ല പ്പള്ളി, ജോര്‍ജ് മുല്ലപ്പള്ളി, ജോസ് മുല്ലപ്പള്ളി, ഷോറൂം മാനേജര്‍ കലേഷ് ധരന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് രമേശ് പൂര്‍ണിമ, മുല്ലാസ് വെഡ്ഡിംങ് സെന്റര്‍ ജനറല്‍ മാനേജര്‍ കെ.സജി, നെറ്റ്‌ല്യ തോമസ്, നവീന്‍ തോമസ് തുടങ്ങീ നിരവധി പ്രമുഖവ്യക്തികള്‍ പങ്കെടുത്തു. ഫോണ്‍: 7902668822,04924 222161.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!