Day: February 14, 2024

ഉത്സവത്തിന് ആനയെഴുന്നെള്ളിപ്പ്: ജാഗ്രത വേണം, നിബന്ധനകള്‍ പാലിക്കണമെന്ന് ജില്ലാകലക്ടര്‍

മണ്ണാര്‍ക്കാട് : ഉത്സവത്തോടനുബന്ധിച്ചുള്ള ആനയെഴുന്നെള്ളിപ്പിന്റെ വിവരം 72 മണി ക്കൂര്‍ മുമ്പ് വനംവകുപ്പിനെയും ബന്ധപ്പെട്ട പൊലിസ് സ്റ്റേഷനിലും അറിയിക്ക ണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ആനകളെ എഴുന്നള്ളിക്കുന്നതിന് ജില്ലാ കലക്ടറാണ് അനുമ തി നല്‍കുന്നതെങ്കിലും എഴുന്നള്ളിക്കുന്ന ആനകളുടെ രേഖകള്‍ വനം വകുപ്പിന്…

ഭാവി മുന്നേറ്റത്തിന്റെ ചാലക ശക്തിയായി സ്ത്രീകള്‍ മാറണം: വി.ആര്‍. മഹിളാമണി

ഷോളയൂര്‍: കേരളത്തിന്റെ ഭാവി മുന്നേറ്റത്തിന്റെ ചാലക ശക്തിയായി സ്ത്രീകള്‍ മാ റണമെന്ന് വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി. പട്ടികവര്‍ഗ മേഖലാ ക്യാം പിന്റെ ഭാഗമായി ഷോളയൂര്‍ പഞ്ചായത്ത് കൃഷിഭവന്‍ കമ്മ്യൂണിറ്റി ഹാളില്‍ സംഘടി പ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

error: Content is protected !!