മണ്ണാര്‍ക്കാട് : യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ ഹേറാം എന്ന പേരില്‍ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ സദസ് നടത്തി. നെ ല്ലിപ്പുഴ ഗാന്ധിസ്‌ക്വയറില്‍ ഗാന്ധിപ്രതിമയില്‍ ഹാരമണിയിച്ച് പുഷ്പാര്‍ച്ച നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി പിആര്‍ സുരേഷ് ഉദ്ഘാടം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ.നസീര്‍ ബാബു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അസിസ് ഭീമനാട്, ഡിസിസി മെമ്പര്‍ വി.വി.ഷൗക്കത്തലി, പ്രേംകുമാര്‍ മാസ്റ്റര്‍, നസീഫ് പാലക്കാഴി, മണികണ്ഠന്‍ വടശേരിപ്പുറം , മുഹമ്മദ് സിബിത്ത്, ഷാനിര്‍ മണലടി, ഷാനിര്‍ ബാബു, റസാക്ക് മംഗലത്ത്, ബഷീര്‍ നീറംകുഴിയില്‍, മണികണ്ഠന്‍ പുളിയത്ത്, മുഹമ്മദ് സിബിത്ത്, കബീര്‍ ചങ്ങലീരി, ഫൈസല്‍ കുമരംപുത്തൂര്‍, ഗംഗ ചേറുംകുളം തുടങ്ങിയ വര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!