കോട്ടോപ്പാടം: പഞ്ചായത്ത് പാറപ്പുറം വാര്‍ഡിലെ കാഞ്ഞിരംകുന്നില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. കാഞ്ഞിരംകുന്ന് – മസ്ജിദ് റോഡ്, കാഞ്ഞിരംകുന്ന് കുറുഗലം റോഡ് എന്നീ രണ്ട് റോഡുകളാണ് നാടിന് സമര്‍പ്പിച്ചത്. വാര്‍ഡ് മെമ്പര്‍ കെ.ടി.അബ്ദുള്ള അധ്യക്ഷനായി. കെ.പി.ഷൗക്കത്ത്, എം.സി.ഷാഫി, എ.ഇസ്മായില്‍, സി.എം.നാസര്‍, മൊയ്ദുപ്പ, വീരാപ്പു ഹാജി, മുസ്തഫ, സി.എം.ഹാനിഫ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!