തീപ്പെട്ടിക്കമ്പനിയില്‍ പണിക്കിടെ ബ്ലേഡ് പൊട്ടി തൊഴിലാളിക്ക് ദാരുണാന്ത്യം
കൊല്ലങ്കോട് : തീപ്പെട്ടിക്കമ്പനിയിലെ പണിക്കിടെ മരം മുറിക്കുന്ന ബ്ലേഡ് പൊട്ടി ദേഹ ത്ത് പതിച്ച് തൊഴിലാളി മരിച്ചു. നെന്‍മേനി വലിയവീട്ടില്‍ ഗുരുവായൂരപ്പനാണ് (49) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ ഊട്ടറ ആലമ്പള്ളം റോഡിലുള്ള ആര്‍. സി.എം. ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്.…