മണ്ണാര്‍ക്കാട് : എസ്.കെ.എസ്.എസ് എഫ് 35 – ാംവാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ആനമൂളി യൂനിറ്റില്‍ പതാകദിനമായി ആചരിച്ചു. മഹല്ല് ഖത്തീബ് അബ്ദുല്‍ ലത്തീഫ് ദാരിമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.സംസ്ഥാന വിഖായ സമിതി അംഗവും മണ്ണാര്‍ ക്കാട് ഈസ്റ്റ് മേഖല ജനറല്‍ സെക്രട്ടറിയുമായ സ്വാദിഖ് ആനമൂളി പതാക ഉയര്‍ത്തി. എസ്.വൈ.എസ് തെങ്കര പഞ്ചായത്ത് പ്രസിഡന്റ് സൈദലവി ബാഖവി ഉല്‍ഘാടനം ചെയ്തു. സംഗമത്തില്‍ മുബഷിര്‍ കമാലി ഫൈസി,നിഷാദ് പാടയില്‍, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, കല്ലടി യുസുഫ് മുസ്ലിയാര്‍, എന്നിവര്‍ സംസാരിച്ചു.ശാഖ പ്രസിഡന്റ് മുബഷിര്‍ കമാലി സ്വാഗതവും സെക്രട്ടറി റഷീദ് കോല്‍ക്കാട്ടില്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!