Month: January 2024

കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ രാവിലെ 11 മണിക്ക് നടക്കും. യു.ഡി.എഫ്. മുന്‍ധാരണപ്രകാരം മുസ്‌ലിം ലീഗിലെ കെ.കെ. ലക്ഷ്മിക്കുട്ടി സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം ആദ്യമൂന്നുവര്‍ഷം ലീഗിനും ശേഷിക്കുന്ന രണ്ടുവര്‍ഷം കോണ്‍ഗ്രസിനുമാണ്. യൂത്ത്‌കോണ്‍ഗ്രസ്…

അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍ പദ്ധതി തുടങ്ങി

മണ്ണാര്‍ക്കാട് നഗരസഭയുടെ ‘ അടുക്കള മുറ്റത്ത് കോഴി വളര്‍ത്തല്‍ ‘ പദ്ധതിയുടെ ഉദ്ഘാ ടനം നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. 12 ലക്ഷം രൂപ വകയിരു ത്തി അഞ്ച് കോഴികളെ വീതം 2000 ഗുണഭോക്താക്കള്‍ക്കാണ് വിതരണം ചെയ്യുന്നത്. നഗരസഭാ…

ജില്ലയില്‍ 58 കുടുംബാരോഗ്യ കേന്ദ്രങ്ങളായി; ആര്‍ദ്രം മിഷന്‍ അവലോകന യോഗം ചേര്‍ന്നു

പാലക്കാട് : ജില്ലയില്‍ ഇതുവരെ 58 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേ ന്ദ്രങ്ങളായി ഉയര്‍ത്തിയതായി ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര ആര്‍ദ്രം മിഷന്‍ അവ ലോകന യോഗത്തില്‍ അറിയിച്ചു. ആര്‍ദ്രം മിഷന്റെ ആദ്യ ഘട്ടത്തില്‍ ജില്ലയില്‍ 16 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടാം ഘട്ടത്തില്‍…

ഇടത് സര്‍ക്കാര്‍ വിദ്യാഭ്യാസ പുരോഗതി അട്ടിമറിക്കുന്നുവെന്ന് സി.പി.ചെറിയ മുഹമ്മദ്

അലനല്ലൂര്‍: കാലം തേടുന്ന പദ്ധതികളും പരിഷ്‌ക്കാരങ്ങളുമില്ലാതെയും സ്‌കൂള്‍ വിദ്യാ ഭ്യാസത്തെ അവഗണിച്ചും അധ്യാപകദ്രോഹ നടപടികള്‍ സ്വീകരിച്ചും നാളിതു വരെ സംസ്ഥാനം നേടിയെടുത്ത വിദ്യാഭ്യാസ പുരോഗതിയെ കേരള സര്‍ക്കാര്‍ പിറകോട്ട് വലിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയമുഹമ്മദ് അഭിപ്രായപ്പെട്ടു. ‘ഉണരണം…

ഫ്‌ളെയിം പദ്ധതിയുടെ ഭാഗമായി പുസ്തക വിതരണം നാളെ

മണ്ണാര്‍ക്കാട് : എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നിയോജ ക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ നാല് ലക്ഷം രൂപയുടെ പുസ്തക ങ്ങള്‍ വിതരണം മൂന്ന് കേന്ദ്രങ്ങളിലായി നടക്കും. മണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീ കരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നതിനായി എം.എല്‍.എ. വിഭാവനം ചെയ്ത…

സര്‍ഗസദസ്സ് സംഘടിപ്പിച്ചു

കുമരംപുത്തൂര്‍ :കൊങ്ങശ്ശേരി സ്മാരക പൊതുജന വായനശാലയില്‍ സര്‍ഗ്ഗ സദസ്സ് സംഘടിപ്പിച്ചു. കഥാകൃത്ത് സിബിന്‍ ഹരിദാസ് ഉദ്ഘാടനം ചെയ്തു. രമേഷ് നാവായത്ത് അധ്യക്ഷനായി. കെ.കെ. വിനോദ് കുമാര്‍, ഷറീന തയ്യില്‍, റഷീദ് കുമരംപുത്തൂര്‍, സുധാകരന്‍ മണ്ണാര്‍ക്കാട്, എസ്.ആകാശ്, രാധാകൃഷ്ണന്‍ മണ്ണാര്‍ക്കാട്, ബാലകൃഷ്ണന്‍ പാലോട്,…

പട്ടികജാതി വയോജന സമഗ്ര ആരോഗ്യപദ്ധതിയുമായി അലനല്ലൂര്‍

അലനല്ലൂര്‍ : പട്ടികജാതി വിഭാഗത്തില്‍പെട്ട വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക ലക്ഷ്യമിട്ട് സമഗ്ര ആരോഗ്യ പദ്ധതിയുമായി അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്. പദ്ധതി പ്രകാരം വയോജനങ്ങള്‍ക്ക് ചികിത്സയും വിവിധ ആയുര്‍വേദ മരുന്നുകളും സൗജന്യമായി ലഭിക്കും. സൗജന്യ ചികിത്സക്കുള്ള കാര്‍ഡുകള്‍ വിതരണം ചെയ്തു. ഭാര തീയ…

സഹകരണ ബാങ്കിങ് മേഖലയില്‍ നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവ ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പലിശ നിര്‍ണയം സംബന്ധിച്ച ഉന്നതതലയോഗ മാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ദേശസാല്‍കൃതബാങ്കുകളിലെയും…

സ്‌കൂള്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് സമ്മേളനം നടത്തി

അഗളി : ഡി.എ, ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, ഹയര്‍ സെക്കന്ററി അനധ്യാപക നിയമനം നടത്തുക, അനധ്യാപരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും കേരള എയ്ഡഡ് സ്‌കൂള്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്‍ അറുപതാമത് മണ്ണാര്‍ ക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ…

മഴയുടെ കനിവ് കാത്ത് കുന്തിപ്പുഴ; വേനലെത്തും മുന്നേ ജലനിരപ്പ് താഴ്ന്നു, ആശങ്ക

മണ്ണാര്‍ക്കാട് : വേനല്‍ ആരംഭിക്കും മുമ്പേ കുന്തിപ്പുഴ വറ്റുന്നത് തീരഗ്രാമങ്ങളെ ആശങ്ക യിലാക്കുന്നു. മണലും മണ്ണും ചെളിയുമെല്ലാം അടിഞ്ഞ് കൂടിക്കിടന്ന് ജലസംഭരണ ശേ ഷി കുറഞ്ഞതിനാല്‍ അടുത്തകാലത്തായി വേനല്‍ക്കാലങ്ങളില്‍ പുഴയില്‍ ജലനിരപ്പ് താഴുന്നത് പതിവാണ്. ഇത്തവണ ഇടവപ്പാതിയും തുലാവര്‍ഷവും ദുര്‍ബ്ബലപെട്ടതിന് പിന്നാലെ…

error: Content is protected !!