കുമരംപുത്തൂര്‍ :കൊങ്ങശ്ശേരി സ്മാരക പൊതുജന വായനശാലയില്‍ സര്‍ഗ്ഗ സദസ്സ് സംഘടിപ്പിച്ചു. കഥാകൃത്ത് സിബിന്‍ ഹരിദാസ് ഉദ്ഘാടനം ചെയ്തു. രമേഷ് നാവായത്ത് അധ്യക്ഷനായി. കെ.കെ. വിനോദ് കുമാര്‍, ഷറീന തയ്യില്‍, റഷീദ് കുമരംപുത്തൂര്‍, സുധാകരന്‍ മണ്ണാര്‍ക്കാട്, എസ്.ആകാശ്, രാധാകൃഷ്ണന്‍ മണ്ണാര്‍ക്കാട്, ബാലകൃഷ്ണന്‍ പാലോട്, കുമാരന്‍ കുമരംപുത്തൂര്‍, സിദ്ദിക്ക് മച്ചിങ്ങല്‍, എന്നിവര്‍ രചനകള്‍ അവതരി പ്പിച്ചു.സൈനുല്‍ ആബിദ്, ജയപ്രകാശ്, എന്നിവര്‍ രചനകളെ വിലയിരുത്തി സംസാരി ച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!