Month: January 2024

സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്‌കരണത്തിന് അംഗീകാരം

മണ്ണാര്‍ക്കാട് : പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ പാഠ പുസ്തകങ്ങള്‍ക്ക് അംഗീകാരം. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലായി തയ്യാറാ ക്കിയ 173 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. തിരുവനന്തപുര ത്ത് ചേര്‍ന്ന സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിംഗ്…

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ കെ.ജനാര്‍ദ്ദനന്‍ അന്തരിച്ചു

മണ്ണാര്‍ക്കാട് : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജനാര്‍ദ്ദനന്‍ അന്തരിച്ചു. ബാംഗ്‌ളൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. ഭൗതികശരീരം വൈകിട്ടോടെ മണ്ണാര്‍ക്കാട്ടെ വസതിയിലേക്ക് കൊണ്ടുവരു മെന്നാണ് വിവരം. കാല്‍നൂറ്റാണ്ടിലധികമായി മാതൃഭൂമി ദിനപത്രത്തിന്റെ മണ്ണാര്‍ക്കാട് റിപ്പോര്‍ട്ടറായിരുന്നു. ദീര്‍ഘകാലം പ്രസ് ക്ലബ് മണ്ണാര്‍ക്കാടിന്റെ പ്രസിഡന്റായിരുന്നു.…

ഹോംകെയറിന് വാഹനം വാങ്ങാന്‍ കനിവിന്റെ ബിരിയാണിഫെസ്റ്റില്‍ നാടൊരുമിച്ചു

അലനല്ലൂര്‍: പാലിയേറ്റീവ് ഹോം കെയറിന് വാഹനം വാങ്ങാന്‍ നാടൊരുമിച്ച് ബിരി യാണി ഫെസ്റ്റ് നടത്തി. കര്‍ക്കിടാംകുന്നില്‍ പ്രവര്‍ത്തിക്കുന്ന കനിവ് കര്‍ക്കിടാംകുന്ന് എന്ന സംഘടനയാണ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള ഹോം കെയറിന് പുതിയ വാഹനം വാങ്ങാന്‍ ബിരിയാണി ഫെസ്റ്റ് നടത്തിയത്. കുളപ്പറമ്പ് അലയന്‍സ്…

മണ്ണാര്‍ക്കാട് അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാളെ തുടങ്ങും

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഫുട്ബോള്‍ അസോസിയേഷന്‍ നടത്തുന്ന 11-ാമത് അഖി ലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ മുതല്‍ ആശുപത്രിപ്പടി മുബാസ് ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്റെ അംഗീകാരമുള്ള 20 ടീമുകളാണ് ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്ന…

വയോധിക കിണറില്‍ മരിച്ചനിലയില്‍

അലനല്ലൂര്‍ : എടത്തനാട്ടുകര നാലുകണ്ടത്ത് വയോധികയെ കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം കരുവാരക്കുണ്ട് കൊളത്തൂര്‍ വീട്ടില്‍ ജാനകി (65) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴിനാണ് സംഭവം. നാലുകണ്ടത്തുള്ള ഇവരുടെ സഹോദരിയുടെ മകള്‍ ഉഷയുടെ വീട്ടിലാണ് അഞ്ചുമാസമായി വയോധിക താമസിച്ചു വരുന്നത്.…

വര്‍ണച്ചിറകും, മൊഴിമുത്തും പ്രകാശനം ചെയ്തു

അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളിലെ ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികളുടെ ഡയ റിക്കുറിപ്പുകള്‍ ചേര്‍ത്ത് തയാറാക്കിയ വര്‍ണച്ചിറക്, മൊഴിമുത്ത് പതിപ്പുകള്‍ പി.ടി.എ. ജനറല്‍ ബോഡി യോഗത്തില്‍ പ്രകാശനം ചെയ്തു. ബി.ആര്‍.സി. ട്രെയിനര്‍ അലി ഏരൂ ത്തില്‍ നിന്നും ക്ലാസ് അധ്യാപകരായ…

കാന്‍സര്‍, മന്ത്, കുഷ്ഠരോഗ നിവാരണം: അവലോകനയോഗം നടന്നു

വകുപ്പുകളുടെ സഹകരണത്തോടെ പ്രതിരോധം ഊര്‍ജിതമാക്കുമെന്ന് ഡി.എം.ഒ പാലക്കാട് : ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ(ആരോഗ്യം) ആഭിമുഖ്യത്തില്‍ കാന്‍സര്‍, മന്ത്, കുഷ്ഠരോഗം എന്നിവയുടെ നിവാരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികളുടെ അവലോകനയോഗം ചേര്‍ന്നു. കാന്‍സര്‍, മന്ത്,…

പഠനവും പഠനേതര പ്രവര്‍ത്തനങ്ങളും സമന്വയിപ്പിച്ച്കൊണ്ടുപോകണം: സ്പീക്കര്‍ എ.എന്‍ ഷംസീര്‍

കല്ലടിക്കോട് : വിദ്യാര്‍ത്ഥികളുടെ പഠനവും പഠനേതര പ്രവര്‍ത്തനങ്ങളും സമന്വയി പ്പിച്ച് കൊണ്ടുപോകാന്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും സാധിക്കണമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. കരിമ്പ ജി.യു.പി. സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍.പി, യു.പി ക്ലാസുകള്‍ വിദ്യാഭ്യാസത്തിന്റെ അടിത്തറയാണ്.…

പാലിയേറ്റിവ് കെയര്‍ദിനാചരണവും വയോജന സംഗമവും നടത്തി.

കോട്ടോപ്പാടം: ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി പാലി യേറ്റിവ് ദിനാചരണവും വയോജനസംഗമവും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യ ക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം കെ.വിനീത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥിരം സമിതി…

അധ്യാപക കുടുംബ സംഗമം ശ്രദ്ധേയമായി: ഹമീദ് കൊമ്പത്തിന് യാത്രയയപ്പ് നല്‍കി

കുമരംപുത്തൂര്‍ : കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപക കുടുംബ സംഗമവും സേവനത്തില്‍ നിന്ന് വിരമിക്കുന്ന സംസ്ഥാന ട്രഷറര്‍ ഹമീദ് കൊമ്പത്തിനുള്ള യാത്രയയപ്പും ഇശല്‍ സന്ധ്യയും നടത്തി. കുമരംപുത്തൂര്‍ സഹകരണ ബാങ്ക് ഹാളില്‍ എന്‍. ഷംസുദ്ദീന്‍…

error: Content is protected !!