മണ്ണാര്‍ക്കാട് : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജനാര്‍ദ്ദനന്‍ അന്തരിച്ചു. ബാംഗ്‌ളൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. ഭൗതികശരീരം വൈകിട്ടോടെ മണ്ണാര്‍ക്കാട്ടെ വസതിയിലേക്ക് കൊണ്ടുവരു മെന്നാണ് വിവരം. കാല്‍നൂറ്റാണ്ടിലധികമായി മാതൃഭൂമി ദിനപത്രത്തിന്റെ മണ്ണാര്‍ക്കാട് റിപ്പോര്‍ട്ടറായിരുന്നു. ദീര്‍ഘകാലം പ്രസ് ക്ലബ് മണ്ണാര്‍ക്കാടിന്റെ പ്രസിഡന്റായിരുന്നു.

.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!