Month: January 2024

റബര്‍ പുകപുരയ്ക്ക് തീപിടിച്ചു, അമ്പതിനായിരത്തോളം രൂപയുടെ നാശനഷ്ടം

അലനല്ലൂര്‍: അലനല്ലൂരില്‍ പുകപുരയ്ക്ക് തീപിടിച്ച് 550ഓളം റബര്‍ഷീറ്റുകള്‍ കത്തി നശിച്ചു. എട്ടുവര്‍ഷത്തോളം പഴക്കമുള്ള ഷീറ്റുമേഞ്ഞ പുകപുരയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. കാട്ടുകുളം വാര്‍ഡിലെ കൊങ്ങത്ത് ഉമ്മര്‍ഹാജിയുടെ റബര്‍പുകപുരയിലാ ണ് തീപിടിത്തമുണ്ടായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ചൂട് കാരണം ഷീറ്റ് ഉരുകി താഴെ വീണതായിരിക്കാം…

റിപ്പബ്ലിക് ദിനം: ജില്ലാതല ആഘോഷ സമിതി യോഗം ചേര്‍ന്നു

പാലക്കാട് : ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ ജില്ലാതല സ്ഥിരം ആഘോഷസമിതി യോഗം ചേര്‍ ന്നു. റിപ്പബ്ലിക് ദിനത്തില്‍ എല്ലാ ജില്ലാ ഓഫീസുകളിലും സബ് ഓഫീസുകളിലും പതാ ക ഉയര്‍ത്തുന്നതിനും പതാക ഉയര്‍ത്തലും താഴ്ത്തലുമായി…

പാലിയേറ്റീവ് രോഗികള്‍ക്ക് സ്‌നേഹയാത്രനടത്തി തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത്

തച്ചനാട്ടുകര: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പാലിയേറ്റീവ് രോഗികള്‍ക്ക് കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേക്ക് സ്‌നേഹയാത്ര നടത്തി തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്. ആംബുലന്‍സ്, ബസ് എന്നിവ ഉള്‍പ്പെടെ ഏഴോളം വാഹനങ്ങളിലായി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള നൂറോളം പാലിയേറ്റീവ് രോഗികള്‍ സ്‌നേഹയാത്രയില്‍ പങ്കെടുത്തു. ഇവരെ പരിചരിക്കുന്നതിനായി അലോപ്പതി, ഹോമിയോ, മെഡിക്കല്‍…

പാര്‍സല്‍ ഭക്ഷണം: ലേബല്‍ പതിക്കണമെന്ന നിയമം കര്‍ശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

മണ്ണാര്‍ക്കാട് : ഭക്ഷണം തയ്യാറാക്കിയ സമയം ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്ന ലേബലുകള്‍ പാര്‍സല്‍ ഭക്ഷണ കവറിന് പുറത്ത് നിര്‍ബന്ധമായും പതിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിര്‍ദേശം പുറപ്പെടുവിച്ചു. ലേബലില്‍ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം.…

കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം; പ്രകടനവും പൊതുയോഗവും നടത്തി

കുമരംപുത്തൂര്‍ : കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേ ധിച്ച് മണ്ണാര്‍ക്കാട് കെ.എസ്.ഇ.ബി. സംയുക്ത സമര സമിതി കുമരംപുത്തൂരില്‍ പ്രകടന വും പൊതുയോഗവും നടത്തി. കണ്ടമംഗലത്ത് വൈദ്യുതി തടസ്സപ്പെട്ടെന്ന പരാതി പരി ഹരിക്കാനെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാരായ പ്രകാശന്‍, പ്രസാദ്, ജനകന്‍, നിതിന്‍…

ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങില്‍രാജ്യത്ത് ഒന്നാമതായി കേരളം

മണ്ണാര്‍ക്കാട് : കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയത്തിന്റെ 2022ലെ ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങില്‍ കേരളം ഒന്നാമത്. കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ടോപ് പെര്‍ഫോര്‍മറായി രുന്ന കേരളം ഇത്തവണ ബെസ്റ്റ് പെര്‍ഫോര്‍മര്‍ സ്ഥാനം കരസ്ഥമാക്കി. ഗുജറാത്ത്, തമിഴ്‌ നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളോടൊപ്പം…

മുണ്ടക്കുന്ന് സ്‌കൂളിലും കുട്ടിക്കുടുക്ക തുടങ്ങി

അലനല്ലൂര്‍: വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തല്‍ ലക്ഷ്യമിട്ട് അലനല്ലൂര്‍ സര്‍ വീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന നൂതന നിക്ഷേപ പദ്ധതിയായ കുട്ടിക്കുടുക്ക മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളിലും തുടങ്ങി. ബാങ്ക് സെക്രട്ടറി പി.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ലഘുസമ്പാദ്യങ്ങള്‍ അവര്‍ക്ക് സ്വന്തമായി അലനല്ലൂര്‍ സര്‍വീസ്…

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ ചേര്‍ന്നു

മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടന്ന ഗ്രാമസഭ പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. എന്‍.ഹംസ സ്മാരക കോണ്‍ഫന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ അധ്യക്ഷനായി. ചടങ്ങില്‍ കേരളോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റ്…

കുരുത്തിച്ചാല്‍ വിനോദസഞ്ചാര പദ്ധതി: ഭൂമികൈമാറുന്നതിന് നടപടികളാകുന്നു

എല്‍.ആര്‍. ഡെപ്യുട്ടി കലക്ടറുടെ നേതൃത്വത്തില്‍ സ്ഥലപരിശോധന നടത്തി മണ്ണാര്‍ക്കാട് : പ്രകൃതിമനോഹാരിത നിറഞ്ഞ കുരുത്തിച്ചാലില്‍ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര പദ്ധതി ആരംഭിക്കാന്‍ ഇനി ഭൂമി കൈമാറ്റ കടമ്പ മാത്രം ബാക്കി. റവ ന്യു വകുപ്പ് തലത്തില്‍ ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കുമരംപുത്തൂര്‍…

സ്‌കൂളുകളില്‍ ലബോറട്ടറികളും ലൈബ്രറികളും അനിവാര്യം: സ്പീക്കര്‍

കോട്ടോപ്പാടം : സ്‌കൂളുകളില്‍ ലബോറട്ടറികളും ലൈബ്രറികളും അനിവാര്യമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. വടശ്ശേരിപുറം ഷെയ്ക്ക് അഹമ്മദ് ഹാജി മെ മ്മോറിയല്‍ ഗവ ഹൈസ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. സ്‌കൂളുകളില്‍ പഠനമുറികള്‍ പോലെ തന്നെ കളിസ്ഥലവും…

error: Content is protected !!