Month: January 2024

വസ്ത്ര ശേഖരണ പദ്ധതിയുമായി ജി.ഒ.എച്ച്.എസ്.എസ്

അലനല്ലൂര്‍ : നിര്‍ധനരായവര്‍ക്ക് വസ്ത്രങ്ങള്‍ ശേഖരിച്ച് നല്‍കുന്ന എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ‘അവരും ഉടുക്കട്ടെ’ പദ്ധതി മാതൃകയാവുന്നു. വിവിധ കാരണങ്ങളാല്‍ വീടുകളില്‍ മാറ്റിവെച്ചിരിക്കുന്ന ഉപയോ ഗിച്ച വസ്ത്രങ്ങള്‍ സംസ്ഥാനത്തെയും ഇതര സംസ്ഥാനങ്ങളിലേയും ആവശ്യക്കാര്‍ക്ക് നേരിട്ട് വിതരണം ചെയ്യുന്നതാണ് പദ്ധതി.…

അന്തരിച്ചു

മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി പാവുപ്പാടം പൊന്‍തിര ഭവന്‍ പരേതനായ പൊന്നുവിന്റെ മകന്‍ ബേബി (49) അന്തരിച്ചു. മാതാവ്: കുഞ്ഞിമാളു. മകള്‍: നേഹ ബേബി. സഹോദരങ്ങള്‍: മണികണ്ഠന്‍, സുധ.

ഡി.എ. കുടിശ്ശിക അനുവദിക്കണം കെ.പി.എസ്.ടി.എ

മണ്ണാര്‍ക്കാട് : സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും തടഞ്ഞുവെച്ച മുഴു വന്‍ ഡി.എ. കുടിശ്ശികയും ഉടന്‍ അനുവദിക്കണമെന്ന് കെ.പി.എസ്.ടി.എ. കോട്ടോപ്പാടം ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 24ന് നടക്കുന്ന സമരം വിജയിപ്പി ക്കാനും തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബിജു ജോസ് ഉദ്ഘാടനം…

തച്ചനാട്ടുകരയില്‍ ഓപ്പണ്‍ജിംനേഷ്യം തുടങ്ങി

തച്ചനാട്ടുകര : തച്ചനാട്ടുകരയിലെ ആദ്യത്തെ ഓപ്പണ്‍ ജിംനേഷ്യത്തിന് അണ്ണാന്‍തൊടി യില്‍ തുടക്കമായി.ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ജിംനേഷ്യം സ്ഥാപിച്ചിട്ടുള്ളത്. പഞ്ചായത്ത് ഗ്രൗണ്ടില്‍ സ്ഥാ പിച്ച ജിംനേഷ്യത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് കെ.പി.എം.സലീം നിര്‍വ്വഹിച്ചു. വൈ സ് പ്രസിഡന്റ്്ബീന…

അന്ധതയോട് പൊരുതി സാബിര്‍ നേടി, യു.ജി.സിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്

മണ്ണാര്‍ക്കാട് : ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കി വരുന്ന ഏറ്റവും വലിയ സ്‌കോളര്‍ഷിപായ യു.ജി.സി-ജെ.ആര്‍.എഫ്. സ്വന്തമാക്കി മണ്ണാര്‍ക്കാട് എം.ഇ. എസ്. കല്ലടി കോളജിലെ ബിരുദാനന്തര ബിരുദവിദ്യാര്‍ഥി. കോളജിലെ ഒന്നാംവര്‍ഷ എം.എ. ഇസ്‌ലാമിക് ഹിസ്റ്ററി വിദ്യാര്‍ഥി പി.സാബിറാണ് യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ ജൂനിയര്‍…

വനിതാ കമ്മീഷന്‍ സിറ്റിങ്: 46 കേസുകള്‍ പരിഗണിച്ചു;മൂന്നെണ്ണം പരിഹരിച്ചു

പാലക്കാട് : സ്ത്രീകളുടെ പ്രശ്നപരിഹാരത്തിനായി കമ്മിഷന്റെ നേതൃത്വത്തില്‍ ജാഗ്ര താ സമിതി പരിശീലനങ്ങള്‍ ഫലപ്രദമായി നടന്നുവരുന്നതായി വി.ആര്‍ മഹിളാമണി പറഞ്ഞു. പ്രശ്നങ്ങള്‍ പരാതി രൂപത്തില്‍ വരുന്നുണ്ട്. താഴെത്തട്ടിലുള്ള പ്രശ്നങ്ങള്‍ പരിഹ രിക്കുന്നതിന് ജാഗ്രതാ സമിതി ഫലപ്രദമായ ഇടപെടല്‍ നടത്തുന്നുണ്ട്. തീരദേശ ട്രൈബ…

തോരാപുരം പാലത്തിന് സമീപം മദ്യപശല്ല്യം

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്- തോരാപുരം പുതിയ പാലത്തിന് സമീപം സാമൂഹ്യവിരു ദ്ധശല്യം വര്‍ധിക്കുന്നുവെന്ന് പരാതി. വൈകുന്നേരങ്ങളില്‍ പാലത്തിന്റെ കൈ വരികളിലും പാലത്തിനടിയിലും പുഴയോരത്തായും ഇരുന്ന് സംഘമായി മദ്യപിക്കു ന്നവരാണ് ഏറേയും. വഴിയരികില്‍ തന്നെ മദ്യകുപ്പികള്‍ ഉപേക്ഷിക്കുന്നവരും ചില്ലു കുപ്പികള്‍ പൊട്ടിച്ച് പുഴയിലേക്ക് എറിയുന്നവരുമുണ്ട്.…

മൂന്ന് പഞ്ചായത്തുകളില്‍ തോട്,കനാല്‍ സംരക്ഷണ പ്രവൃത്തികള്‍ ഉടന്‍

മണ്ണാര്‍ക്കാട് : തച്ചമ്പാറ, തെങ്കര, കുമരംപുത്തൂര്‍ പഞ്ചായത്ത് പരിധിയിലെ തോട്, കനാ ല്‍ എന്നിവയുടെ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ചെറുകിട ജലസേചന വകു പ്പ് ഈ വേനല്‍ക്കാലത്ത് നടത്തും. കര്‍ഷകരുടെയും ജനങ്ങളുടെയും ആവശ്യം പരിഗ ണിച്ച് 94.2ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുക. തച്ചമ്പാറയില്‍…

ഭാരതപ്പുഴ പുനരുജ്ജീവനപദ്ധതി:ജനകീയ പുഴയോരം ശുചീകരണ യജ്ഞം സംഘടിപ്പിക്കും

പാലക്കാട് : ജില്ലയിലെ എല്ലാ ജലാശയങ്ങളെയും മാലിന്യമുക്തമാക്കുന്നതിനുള്ള ബൃഹ ത്തായ ജനകീയ കാംപെയിന്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി പുഴയോരങ്ങള്‍ ജനകീയമായി ശുചീകരിച്ച് ഹരിതതീരങ്ങളാക്കി മാറ്റും. ഇതോടൊപ്പം പുഴയോരങ്ങളിലെ മാലിന്യസംസ്‌കരണം ഏകോപിതവും സുസ്ഥി രവുമാക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ…

സംസ്ഥാനത്തെ 90 കോളനികളില്‍ ഒരു വര്‍ഷത്തിനകം വൈദ്യുതി: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

പാലക്കാട് : സംസ്ഥാനത്തെ 90 പട്ടികജാതി / പട്ടികവര്‍ഗ കോളനികളില്‍ ഒരു വര്‍ഷ ത്തിനകം വൈദ്യുതി ലഭ്യമാക്കുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറ ഞ്ഞു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന് കീഴില്‍ ജില്ലയില്‍ നവീകരിച്ച മീറ്റര്‍ ടെസ്റ്റിങ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്…

error: Content is protected !!