തച്ചനാട്ടുകര : തച്ചനാട്ടുകരയിലെ ആദ്യത്തെ ഓപ്പണ്‍ ജിംനേഷ്യത്തിന് അണ്ണാന്‍തൊടി യില്‍ തുടക്കമായി.ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ജിംനേഷ്യം സ്ഥാപിച്ചിട്ടുള്ളത്. പഞ്ചായത്ത് ഗ്രൗണ്ടില്‍ സ്ഥാ പിച്ച ജിംനേഷ്യത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് കെ.പി.എം.സലീം നിര്‍വ്വഹിച്ചു.

വൈ സ് പ്രസിഡന്റ്്ബീന മുരളി അധ്യക്ഷയായി. ആരോഗ്യ സ്ഥിരം സമിതി അധ്യ ക്ഷന്‍ സി.പി.സുബൈര്‍, ആസൂത്രണ സമിതി അംഗം കെ ഹംസപ്പ, കരിമ്പനക്കല്‍ ഹംസ, സി.പി.സൈതലവി, ജാഫര്‍ കാലടി, നവാസ് കരിമ്പനക്കല്‍, സൈതലവി പുതുമനക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!