Day: December 18, 2023

വയോധികന്റെ മൃതദേഹം വീട്ടുവളപ്പിലെ കിണറില്‍

അലനല്ലൂര്‍: വയോധികന്റെ മൃതദേഹം വീട്ടുവളപ്പിലെ കിണറില്‍ കണ്ടെത്തി. എടത്ത നാട്ടുകര നാലുകണ്ടം കിഴക്കേതില്‍ രാധാകൃഷ്ണന്‍ (65) ആണ് മരിച്ചത്. കിണര്‍ മൂടാനാ യി ഉപയോഗിച്ച വല സ്ഥാനം മാറി കിടക്കുന്നതും കിണറില്‍ നിന്നും ദുര്‍ഗന്ധം വമിച്ച തും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികളാണ്…

ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു

തച്ചമ്പാറ : ഡി.വൈ.എഫ്.ഐ തച്ചമ്പാറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തച്ചമ്പാ റയില്‍ ഗവര്‍ണറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. സംഘി ചാന്‍സലര്‍ കേരളം വിടു ക എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. ജില്ലാ സെക്രട്ടറി കെ.സി.റിയാ സുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. അജിത് അധ്യക്ഷനായി. ഷാജ്…

റൂം ഫോര്‍ റിവര്‍ പദ്ധതി: എക്കലും ചെളിയും ലേലം 22 ന്

പാലക്കാട് : ജില്ലയിലെ റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി ഭാരതപ്പുഴയുടെയും കൈവഴികളായ കണ്ണാടിപ്പുഴ, ഗായത്രിപ്പുഴ, കല്‍പ്പാത്തിപ്പുഴ, തൂതപ്പുഴ എന്നിവിടങ്ങ ളിലെയും പ്രളയസാധ്യത നിലനില്‍ക്കുന്ന ഭാഗങ്ങളില്‍നിന്ന് നീക്കം ചെയ്തിട്ടുള്ള എക്ക ലും ചെളിയും മറ്റ് അവശിഷ്ടങ്ങളും മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ പാലക്കാട്…

ടീഗാല ചായപൊടി ഒരു വിഹിതം പാലിയേറ്റിവ് രോഗികള്‍ക്കും

അലനല്ലൂര്‍ : വനിതാലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ ടീഗാല ഫീസ്റ്റിന്റെ സമ്മാന മായി വിതരണം ചെയ്യുന്ന ചായപൊടിയില്‍ ഒരു വിഹിതം പാലിയേറ്റീവ് രോഗിക ള്‍ക്കായി മാറ്റി വെച്ച് മാതൃകയായി വനിതാ ലീഗ്. എടത്തനാട്ടുകര പാലിയേറ്റിവ് കെയര്‍ ക്ലിനിക്കിന്റെ നേതൃത്വത്തില്‍ മാസം തോറും…

സ്ത്രീകളെ ആത്മവിശ്വാസവും പ്രതികരണ ശേഷിയുള്ളവരുമാക്കി മാറ്റണം: ജില്ലാ കലക്ടര്‍

ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്‍ യോഗം ചേര്‍ന്നു പാലക്കാട് : സ്ത്രീകളെ ആത്മവിശ്വാസവും പ്രതികരണശേഷിയുമുള്ളവരാക്കി മാറ്റുക എന്നതാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള മാര്‍ഗമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്‍ 2023ന്റെ ഭാഗമായി ജില്ലയി ലെ…

കോവിഡ് അനാവശ്യ ഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്

മണ്ണാര്‍ക്കാട് : കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുതലാണ് എന്ന നിലയില്‍ അനാവ ശ്യഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ ജ്. ഇത് തീര്‍ത്തും തെറ്റായ കാര്യമാണ്. നവംബര്‍ മാസത്തില്‍ത്തന്നെ കോവിഡ് കേസു കളില്‍ ചെറുതായി വര്‍ദ്ധനവ്…

ലൈഫ് മിഷന്‍: ജില്ലയില്‍ ഇതുവരെപൂര്‍ത്തീകരിച്ചത് 22,009 വീടുകള്‍

മണ്ണാര്‍ക്കാട് : ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ 2016 മുതല്‍ ഇതു വരെ 22,009 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. മൂന്നാം ഘട്ടത്തില്‍ (വീടും സ്ഥല വുമില്ലാത്തവര്‍) 5352 അപേക്ഷകളില്‍ 2218 പേര്‍ കരാര്‍ വച്ചതായും ഇതില്‍ 1528 വീടുക…

കോട്ടോപ്പാടത്ത് സ്വകാര്യപറമ്പിലെ ഉണക്കച്ചപ്പിന് തീപിടിച്ചത് ഭീതിപടര്‍ത്തി

മണ്ണാര്‍ക്കാട് : കോട്ടോപ്പാടത്ത് വീടുകള്‍ക്ക് സമീപത്തായുള്ള സ്വകാര്യ സ്ഥലത്തുണ്ടായ തീപിടിത്തം പരിഭ്രാന്തിക്കിടയാക്കി. സ്‌കൂള്‍പ്പടിയില്‍ കൊടുവാളിപ്പുറം റോഡിലുള്ള സ്വകാര്യ വ്യക്തിയുടെ അമ്പത് സെന്റ് വരുന്ന ഒഴിഞ്ഞ പറമ്പിലെ ഉണക്കച്ചപ്പിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വിവരമറിയിച്ച പ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാ…

കെ.എസ്.എസ്.പി.യു മണ്ണാര്‍ക്കാട് ബ്ലോക്ക് സമ്മേളനം ഫെബ്രുവരിയില്‍

മണ്ണാര്‍ക്കാട് : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ 32-ാം ബ്ലോക്ക് വാര്‍ഷിക സമ്മേളനം 2024 ഫെബ്രുവരി 27,28 തിയതികളില്‍ മണ്ണാര്‍ക്കാട് വിജയ് ജ്യോതി ഓഡി റ്റോറിയത്തില്‍ നടത്താന്‍ തീരുമാനിച്ചു. സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട് മണ്ണാര്‍ ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

ദേശീയപാതയില്‍ വാഹനാപകടം, രണ്ട് പേര്‍ക്ക് പരിക്ക്, വാഹനത്തിന്റെ മുന്‍വശം തകര്‍ന്നു

കല്ലടിക്കോട് : ദേശീയപാതയില്‍ ചെറിയ പനയമ്പാടത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ കലുങ്കിന്റെ ഭിത്തിയിലിടിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒരു് മണിയോടെയായിരുന്നു അപകടം. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാന്‍. ഈ സമയം…

error: Content is protected !!