റോഡ് മുറിച്ച് കടക്കുന്നതിനിടെ കാല്‍നടയാത്രക്കാരിയെ സ്‌കൂട്ടറിടിച്ചു
മണ്ണാര്‍ക്കാട് : നഗരത്തില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂട്ടറിടിച്ച് കാല്‍നട യാ ത്രക്കാരിക്ക് പരിക്കേറ്റു. ചങ്ങലീരി കൂമ്പാറ കുഴിയില്‍പീടിക വീട്ടില്‍ അബ്ദുള്‍ മജീദി ന്റെ ഭാര്യ സീനത്തി (42)നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ യായി രുന്നു സംഭവം. കോടതിപ്പടി…