Day: December 15, 2023

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പാലക്കാട് : സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവ സ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഡിസംബർ 16 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ…

ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം

മണ്ണാര്‍ക്കാട് : കല്ലടിക്കോട് കാട്ടുശ്ശേരി അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കുമെന്ന് കല്ലടിക്കോട് പൊലിസ് അറി യിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണി മുതല്‍ രാത്രി 10 മണി വരെയാണ് ഗതാഗത…

നവകേരള സദസ് ഒരു പുനരുദ്ധാരണ യാത്രയാണെന്ന് തോന്നുന്നില്ല: പാലക്കാട് രൂപതാ മെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍

മണ്ണാര്‍ക്കാട് : നവകേരള സദസ് ഒരു പുനരുദ്ധാരണ യാത്രയാണെന്ന് തോന്നുന്നില്ലെന്നും മറിച്ച് കേരള സംസ്ഥാനം എങ്ങിനെയിരിക്കുന്നുവെന്ന് കാണാനുള്ള ചിലരുടെ യാത്ര മാത്രമാണെന്നും പാലക്കാട് രൂപതാ മെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. കത്തോ ലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി നടത്തുന്ന അതിജീവന യാത്രയ്ക്ക്…

സ്ത്രീസുരക്ഷാ ജില്ലാ സെമിനാര്‍ നടത്തി

അഗളി : വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ പുതൂരില്‍ സ്ത്രീസുരക്ഷാ സെമിനാര്‍ നടത്തി. കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സെമിനാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുഹമ്മദ് ബഷീര്‍ അധ്യക്ഷനാ യി. ലഹരിയുടെ വിപത്ത്- പെണ്‍കുട്ടായ്മയിലൂടെ ചെറുത്തുനില്‍ക്കാം…

കെ.ആര്‍.എല്‍: ലോഗോ ക്ഷണിച്ചു

മണ്ണാര്‍ക്കാട് : കേരളത്തില്‍ പ്രകൃതിദത്ത റബ്ബറില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കേരള റബ്ബര്‍ ലിമിറ്റഡിനു (കെ.ആര്‍.എല്‍) വേണ്ടി ലോഗോ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 10,000 രൂപയും പ്രശസ്തിപത്രവും നല്‍കും. ലോ ഗോ…

കനാല്‍വെള്ളമെത്താന്‍ വൈകി; നെല്‍കൃഷി ഉണക്ക് ഭീഷണിയില്‍, കനാല്‍വെള്ളം തുറന്ന് വിടാന്‍ നീക്കം

തെങ്കര : വെള്ളമില്ലാത്തതിനാല്‍ തെങ്കര പഞ്ചായത്തിലെ നെല്‍കൃഷി ഉണക്ക് ഭീഷണി യില്‍. മേലാമുറി, കുന്നത്ത്കളം, കൈതച്ചിറ, മണലടി തുടങ്ങിയ പാടശേഖരങ്ങളിലെ മുപ്പതേക്കറിലുള്ള നെല്‍കൃഷിയാണ് പ്രതിസന്ധി നേരിടുന്നത്. കാഞ്ഞിരപ്പുഴ ജലസേ ചന പദ്ധതിയില്‍ നിന്നും വലതുകര കനാല്‍ വഴി വെള്ളമെത്താന്‍ കാലതാമസമെ ടുക്കുന്നതാണ്…

ഒറ്റപ്പാലം സബ് കലക്ടറായി ഡോ. മിഥുന്‍ പ്രേംരാജ് ചുമതലയേറ്റു

ഒറ്റപ്പാലം : റവന്യു ഡിവിഷന്റെ പുതിയ സബ് കലക്ടറായി ഡോ. മിഥുന്‍ പ്രേംരാജ് ചുമതലയേറ്റു. 2021 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹം കാസര്‍ഗോഡ് അസിസ്റ്റന്റ് കലക്ടറായാണ് സര്‍വീസില്‍ പ്രവേശിച്ചത്. കേന്ദ്ര ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ മന്ത്രാലയത്തില്‍ അസിസ്റ്റന്റ് സെക്രട്ടറിയായും സേവനമനു…

വരൂ.. വോട്ട് ചെയ്യുന്നത് എങ്ങിനെയെന്ന് പഠിക്കാം

പാലക്കാട് : ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് മെഷീ ന്റെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം. കലക്ടറേറ്റിന്റെ മുന്‍ഭാഗത്തായി പ്രത്യേകം സജ്ജീകരിച്ച കൗണ്ടറിലാണ് ഇലക്ട്രോണി ക് വോട്ടിങ് മെഷീന്‍, വി.വി പാറ്റ് മെഷീന്‍, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ…

ഷോര്‍ട്ട് സര്‍ക്യൂട്ട്: വീടിന് തീപിടിച്ചു, രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം

കുമരംപുത്തൂര്‍ : കുളപ്പാടത്ത് തീപിടിത്തത്തില്‍ ഓട്‌മേഞ്ഞ് വീട് ഭാഗികമായി കത്തി നശിച്ചു. പൂന്തിരിത്തിക്കുന്ന് കരിവാന്‍കളം പത്മിനിയുടെ വീട്ടിലാണ് തീപിടിത്തമു ണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീടിന്റെ മുറിയോട് ചേര്‍ന്നുള്ള മെയില്‍ സ്വിച്ചില്‍ നിന്നാണ് അഗ്നിബാ…

വനാവകാശ നിയമം കൈപുസ്തകം പ്രകാശനം ചെയ്തു

അഗളി : ആദിവാസി കൂട്ടായ്മയായ തമ്പ് പ്രസിദ്ധീകരിച്ച് വനാവകാശ നിയമവും ആദി വാസികളും എന്ന കൈപുസ്തകം പ്രകാശനം ചെയ്തു. മൂലക്കൊമ്പ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പുതൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍ ഊരു മൂപ്പന്‍ രാമന് പുസ്തകം നല്‍കി…

error: Content is protected !!