Day: December 8, 2023

തച്ചനാട്ടുകരയില്‍ പട്ടികജാതി വയോജന ആരോഗ്യ പദ്ധതിക്ക് തുടക്കമായി

തച്ചനാട്ടുകര : പട്ടികജാതി വയോജന ആരോഗ്യ പദ്ധതിക്ക് തച്ചനാട്ടുകര ഗ്രാമ പഞ്ചാ യത്തില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതി പ്രകാരം ഗ്രാമ പഞ്ചായത്ത് പരിധിയിലെ 60 വയസ് പൂര്‍ത്തിയായ പട്ടികജാതി വിഭാഗക്കാരായ മുഴുവന്‍ വയോജനങ്ങള്‍ക്കും ആവശ്യമുള്ള…

ക്യൂ നില്‍ക്കാതെ അപ്പോയ്‌മെന്റെടുക്കാം; 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം

മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം നടപ്പാക്കി. അതില്‍ 393 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. 16 മെഡിക്കല്‍ കോളേജുകളും അനുബന്ധ ആശുപ ത്രികളും കൂടാതെ 18 ജില്ല, ജനറല്‍…

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

കൊച്ചി: സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. കൊച്ചി യിലെ സ്വകാര്യ ആശുപത്രിയില്‍ പ്രമേഹ രോഗത്തിന് ചികിത്സയില്‍ കഴിയവെ ഹൃ ദയാഘാതം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു അന്ത്യം. 2015 മുതല്‍ സി.പി.ഐ. സം സ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. ആരോഗ്യകാരണങ്ങളാല്‍ മൂന്ന്…

ബജറ്റ് ടൂറിസം സെല്‍ പുതുവത്സര യാത്ര വയനാട്ടിലേക്ക്

മണ്ണാര്‍ക്കാട് : കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്‍ വയനാട്ടിലേക്ക് രണ്ടുദിവസത്തെ പുതുവത്സര യാത്ര സംഘടിപ്പിക്കുന്നു. ഡിസംബര്‍ 31 ന് ആരംഭിച്ച് ജനുവരി ഒന്നിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ന്യൂ ഇ യര്‍ @ 900 കണ്ടി എന്ന പേരില്‍…

error: Content is protected !!