Day: December 31, 2023

സാന്ത്വനപ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങേകാന്‍ നൂറ് രൂപ ചലഞ്ച് തുടങ്ങി

കോട്ടോപ്പാടം : കുണ്ട്‌ലക്കാട് സൗപര്‍ണിക കൂട്ടായ്മയും കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂനിറ്റും സംയുക്തമായി എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയ്ക്കായുള്ള ധനശേഖരണാര്‍ത്ഥം നടത്തുന്ന നൂറ് രൂപാ ചലഞ്ച് തുടങ്ങി. തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂളില്‍ നടന്ന ചടങ്ങ്…

സൗജന്യ നേത്രപരിശോധന തിമിര നിര്‍ണയ ക്യാംപ് നടത്തി

കുമരംപുത്തൂര്‍: കുളപ്പാടം പുലരി ക്ലബ് ആന്‍ഡ് ലൈബ്രറിയും നൂര്‍ ഐ ക്ലിനിക് ആന്‍ ഡ് ഒപ്റ്റിക്കല്‍സും സംയുക്തമായി സൗജന്യ നേത്രപരിശോധന തിമിര നിര്‍ണയ ക്യാം പ് സംഘടിപ്പിച്ചു. പുലരി ക്ലബില്‍ നടന്ന ക്യാംപ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡന്റ് ബഷീര്‍…

ഏകദിന പരിശീലനം സംഘടിപ്പിച്ചു

കോട്ടോപ്പാടം: പഞ്ചായത്തില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ സംരംഭക, ദാരിദ്ര്യലഘൂ കരണ, ലഘുസമ്പാദ്യ പദ്ധതിയുടേയും ഭാഗമായി രൂപീകരിച്ച ജെ.എല്‍.ജി ഗ്രൂപ്പ് ലീഡര്‍മാര്‍ക്കും അംഗങ്ങള്‍ക്കുമായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. കടമ്പ ഴിപ്പുറം ഐ.സി.ഡി.സി ചെയര്‍മാന്‍ ചോലയില്‍ വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. കൊടക്കാട് ഇഎംഎസ് പൊതുജനവായനശാല ഹാളില്‍…

പുതുവത്സര ആഘോഷം അതിര് വിടരുത്, നിര്‍ദേശങ്ങളുമായി പൊലിസ്

പാലക്കാട്: പുതുവത്സര ആഘോഷങ്ങള്‍ അതിരുവിടരുതെന്ന നിര്‍ദേശവുമായി പൊ ലിസ്. ആഘോഷങ്ങള്‍ നല്ലരീതിയില്‍ നടത്തുന്നതിനും നിയന്ത്രിക്കുന്നതിനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും പൊലിസ് പൂര്‍ണ സജ്ജരാണെന്ന് ജില്ലാ പൊലിസ് മേധാവി അറിയിച്ചു. പുതുവത്സര ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിന് മാത്രമായി ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ എട്ട്…

വനാമൃതം പദ്ധതി വിജയമായി; വനവിഭവശേഖരണത്തിലൂടെ മികച്ച വരുമാനം

വനംവകുപ്പ് പദ്ധതി മറ്റുജില്ലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുന്നു മണ്ണാര്‍ക്കാട് : വനംവകുപ്പിന് കീഴില്‍ സംസ്ഥാനത്ത് ആദ്യമായി കഴിഞ്ഞ വര്‍ഷം മണ്ണാ ര്‍ക്കാട് വനംഡിവിഷനില്‍ നടപ്പിലാക്കിയ വനാമൃതം പദ്ധതിയില്‍ മികച്ച വരുമാനം. ഔഷധ സസ്യങ്ങളുടെ വിപണനത്തിലൂടെ ഒരു വര്‍ഷം കൊണ്ട് രണ്ട് ഘട്ടങ്ങളിലായി ഡിവിഷന് കീഴിലെ…

ഇന്ന് രാത്രി പെട്രോള്‍ പമ്പുകള്‍ അടച്ചിടും

മണ്ണാര്‍ക്കാട് : ഇന്ന് രാത്രി എട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് വരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. പെട്രോള്‍ പമ്പുകളേയും ഡീലര്‍മാരേയും സംരക്ഷി ക്കുക, ഡീലര്‍ മാര്‍ജിന്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കുക, മാനദണ്ഡങ്ങള്‍ ലംഘിച്ച് നിര്‍മിച്ച പമ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കുക…

കല്‍ക്കണ്ടിയില്‍ കടയുടെ ഭിത്തി തുരന്നു മോഷണം

അഗളി: അട്ടപ്പാടിയില്‍ മലഞ്ചരക്കു കടയുടെ ഭിത്തി തുരന്നു മോഷണം. കുരുമുളകും അടയ്ക്കയും പണവും നഷ്ടപ്പെട്ടു. കല്‍ക്കണ്ടി കവലയിലെ കെ.ജെ.ട്രേഡേഴ്‌സിലാണ് മോഷണം നടന്നത്. കടയുടെ പിന്‍വശത്തെ ഭിത്തി തുരന്ന് അകത്തു കയറിയ മോഷ്ടാവ് മേശയിലുണ്ടായിരുന്ന 2000 രൂപയും ചാക്കില്‍ സൂക്ഷിച്ചിരുന്ന 15 കിലോഗ്രാം…

error: Content is protected !!