വിമാന നിരക്ക് വര്‍ധന നിയന്ത്രിക്കണം: കെ.എം.സി.സി
മണ്ണാര്‍ക്കാട്: ഗള്‍ഫ് നാടുകളിലേക്കുള്ള വിമാന നിരക്കുകള്‍ ആഘോഷ സീസണുക ളില്‍ ക്രമാതീതമായി വര്‍ധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ള അവ സാനിപ്പിക്കണമെന്ന് ജിദ്ദ കെ.എം.സി.സി കോട്ടോപ്പാടം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമ പദ്ധതികള്‍ ലഭ്യമാക്കുന്നതിലുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജിദ്ദ റുവൈസില്‍…