എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിന് മികച്ച പി.ടി.എ. പുരസ്‌കാരം
എടത്തനാട്ടുകര: കേരള സംസ്ഥാന പി.ടി.എ. അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ മികച്ച പി.ടിഎ. കമ്മറ്റിക്കുള്ള പുരസ്‌കാരം എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ലഭിച്ചു. പാഠ്യ, പാഠ്യേതര രംഗങ്ങളില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന സ്‌കൂളില്‍ ഓരോ വര്‍ഷവും വിദ്യാഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതും ഹരിത…