ചെറിയ പനയമ്പാടത്ത് വാഹനാപകടം, യുവാവ് മരിച്ചു
മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കരിമ്പ ചെറിയപനയമ്പാടത്ത് ഓട്ടോറിക്ഷയും ബൈ ക്കുകളും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരിച്ചു. പരിക്കേറ്റ മൂന്ന് പേരെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിമ്പ ഇടക്കുറുശ്ശി തറയില്‍ വീട്ടില്‍ വിക്രമ ന്റെ മകന്‍ വിഷ്ണു (22) ആണ്…