മെമ്പര്‍ഷിപ്പ് കാമ്പയിന്‍ മേഖലാ തല ഉദ്ഘാടനം നടത്തി.
കല്ലടിക്കോട് : നേരിന്റെ കൊടി പിടിക്കാം എന്ന പ്രമേയത്തില്‍ നടക്കുന്ന മെമ്പര്‍ഷിപ്പ് കാംപയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ്. കോങ്ങാട് മേഖല തല ഉദ്ഘാടനം മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് അസി. പ്രഫ.അബ്ദുല്‍ അസീസ് മാസ്റ്ററില്‍ നി ന്നും മെമ്പര്‍ഷിപ്പ് അപ്ലിക്കേഷന്‍ ഫോം സ്വീകരിച്ച്…