Day: December 5, 2023

റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കമായി; ഉദ്ഘാടനം നാളെ ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍

പാലക്കാട് : 62-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. ഡിസംബര്‍ ഒന്‍പത് വരെ ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബി.ഇ.എം.ജെ.ബി.എസ്, സി.എസ്. ഐ ഇ.എം.എസ്, സെന്റ് സെബാസ്റ്റ്യന്‍ എസ്.ബി.എസ്, ഇ.എം.യു.പി.എസ് ഐ.ടി@ സ്‌കൂ ള്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. നാളെ…

ഇന്‍ക്ലൂസീവ് കായികോത്സവം വിളംബര ജാഥ സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: സമഗ്ര ശിക്ഷാ കേരളം മണ്ണാര്‍ക്കാട് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഭി ന്നശേഷി മാസാചരണത്തോടനുബന്ധിച്ച് നടത്തുന്ന ഇന്‍ക്ലൂസീവ് കായികോത്സവത്തി ന്റെ ഭാഗമായി വിളംബര ജാഥ നടത്തി. സമൂഹത്തിന്റെ എല്ലാ മേഖലകളിലും മറ്റുള്ള വരെ പോലെ തന്നെ ഭിന്ന ശേഷിക്കാരുടെയും അവകാശങ്ങളും ക്ഷേമവും സംരക്ഷി…

മണ്ണാര്‍ക്കാട് മേഖലാ മുസാബഖ ; ചങ്ങലീരി റെയ്ഞ്ച് ജേതാക്കളായി.

മണ്ണാര്‍ക്കാട് : സമസ്ത കേരള ജംഇയുത്തുല്‍ മുഅല്ലിമീന്‍ മണ്ണാര്‍ക്കാട് മേഖലാ തല ഇസ്ലാ മിക കലാമേള’ മുസാബഖ’യില്‍ 359 പോയിന്റ് നേടിയ ചങ്ങലീരി റെയ്ഞ്ച് ഓവറോള്‍ ചാംപ്യന്‍മാരായി. കുമരംപുത്തൂര്‍ (319 പോയിന്റ്) കോട്ടോപ്പാടം (316 പോയിന്റ്)എന്നീ റെയ്ഞ്ചുകള്‍ യഥാക്രമം രണ്ടും മൂന്നും…

നാട്ടുകല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് പ്രവര്‍ത്തനം തുടങ്ങി

തച്ചനാട്ടുകര: തച്ചനാട്ടുകര പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും സാധാര ണക്കാരായ രോഗികള്‍ക്ക് ആശ്വാസമായ നാട്ടുകല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെ ടുത്തി നടപ്പിലാക്കുന്ന വിപുലീകരിച്ച പൂര്‍ണസജ്ജമായ ലാബിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം…

ജില്ലയിലെ ആദ്യ ഡിജിറ്റല്‍ പഞ്ചായത്തായി മരുതറോഡ്

മരുതറോഡ്: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഡിജിറ്റല്‍ സാക്ഷരതയുടെ ഭാഗമായി സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കിയ ഇ-മുറ്റം പദ്ധതിയില്‍ ജില്ലയിലെ ആദ്യ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്തായി മരുതറോഡ് ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ചു. പഞ്ചായത്തില്‍ ഡിജിറ്റല്‍ നിരക്ഷരായി കണ്ടെത്തിയ 3400 പഠിതാക്കളില്‍ 3242 പേര്‍ ഡിജിറ്റല്‍…

എം.എഫ്.എ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: സീസണ്‍പാസ് വിതരണോദ്ഘാടനം ബുധനാഴ്ച

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഫുട്ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മുല്ലാസ് വെഡിംഗ് സെന്റര്‍ പതിനൊന്നാമത് അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജനുവരി 17ന് മുബാസ് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ തുടങ്ങും. സീസണ്‍പാസ് വിതര ണ ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് 6.30ന് ഫായിദ കണ്‍വെന്‍ഷന്‍…

നവകേരള സദസ്സ്: ജില്ലയില്‍ ലഭിച്ച നിവേദനങ്ങളില്‍ നടപടി ആരംഭിച്ചു

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ മുഖ്യമന്ത്രിയും വിവിധ വകുപ്പ് മന്ത്രിമാരും നേരിട്ട് ജനങ്ങളുമായി സംവദിച്ച നവകേരള സദസ്സില്‍ ലഭിച്ച നിവേദനങ്ങളില്‍ കലക്ടറേറ്റി ന്റെ നേതൃത്വത്തില്‍ നടപടി ആരംഭിച്ചു. മണ്ഡലം തലത്തില്‍ ലഭിച്ച നിവേദനങ്ങള്‍ താലൂക്കുകള്‍ മുഖേന https://navakeralasadas.kerala.gov.in/ ല്‍ അപ്ലോഡ് ചെയ്യുകയും…

ചിറയ്ക്കല്‍പടിയില്‍ ടൗണ്‍ ടു ടൗണ്‍ ബസുകള്‍ക്ക് ഫെയര്‍ സ്റ്റേജ് അനുവദിക്കണം; നിവേദനം നല്‍കി

മണ്ണാര്‍ക്കാട് : ദേശീയപാതയിലൂടെ കടന്നു പോകുന്ന കെ.എസ്.ആര്‍.ടി.സി. ടൗണ്‍ ടു ടൗണ്‍ ബസുകള്‍ക്ക് ചിറയ്ക്കല്‍പടിയില്‍ ഫെയര്‍ സ്റ്റേജ് അനുവദിക്കണമെന്ന് ആവ ശ്യം. ഇത് സംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ കാഞ്ഞിരപ്പുഴ സ്വദേശി മോന്‍സി തോ മസ് നവകേരള സദസില്‍ നിവേദനം നല്‍കി. പാലക്കാട് –…

സാമൂഹിക ആരോഗ്യകേന്ദ്രങ്ങള്‍ മുതലുള്ള ആശുപത്രികളില്‍ ബയോമെട്രിക് പഞ്ചിംഗ് നടപ്പിലാക്കുന്നു

മണ്ണാര്‍ക്കാട് : ആരോഗ്യ മേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതി ന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടിയുടെ ഭരണാനുമതി. അതില്‍ സാമൂഹികാരോഗ്യ കേന്ദ്രം മുതലുള്ള ആശുപത്രികളില്‍ ആ ധാര്‍ അധിഷ്ഠിത പഞ്ചിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിനായി 5.16 രൂപ അനുവദിച്ചു. ജില്ലാ…

error: Content is protected !!