തച്ചമ്പാറ : ഡി.വൈ.എഫ്.ഐ തച്ചമ്പാറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തച്ചമ്പാ റയില്‍ ഗവര്‍ണറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. സംഘി ചാന്‍സലര്‍ കേരളം വിടു ക എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. ജില്ലാ സെക്രട്ടറി കെ.സി.റിയാ സുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. അജിത് അധ്യക്ഷനായി. ഷാജ് മോഹന്‍, വിഷ്ണു, ശരത്ത്, നാരാ യണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!