Day: December 26, 2023

പ്രകൃതിയുടെ സംരക്ഷണം സാധ്യ മാകുക ജനകീയ കൂട്ടായ്മയിലൂടെ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

നെറ്റ് സീറോ എമിഷന്‍ യോഗം നടന്നു പാലക്കാട് : ജനകീയ കൂട്ടായ്മയിലൂടെ മാത്രമേ പ്രകൃതിയുടെ സംരക്ഷണം സാധ്യമാവു കയുള്ളൂവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍. നവകേരള മിഷന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന നെറ്റ് സീറോ എമി…

ലിറ്റില്‍ കൈറ്റ്സ് ഉപജില്ലാ ക്യാംപുകള്‍ക്ക് നാളെ തുടക്കം

ജില്ലയില്‍ 21 ക്യാംപുകള്‍ മണ്ണാര്‍ക്കാട് : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും സമ്പൂ ര്‍ണ അനിമേഷന്‍ സിനിമ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളുമായി ഈ വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്സ് ഉപജില്ലാ ദ്വിദിന ക്യാംപുകള്‍ പാലക്കാട് ജില്ലയില്‍ നാളെ മുതല്‍ തുടങ്ങും. ഡിസംബര്‍ 31 വരെ…

എന്‍. എസ്. എസ് സപ്ത ദിന ക്യാമ്പ് ‘സമന്വയം’ തുടങ്ങി

മണ്ണാര്‍ക്കാട് : നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് സപ്തദിന സഹവാസ ക്യാംപ് തെങ്കര യൂണിറ്റി എ.യു.പി. സ്‌കൂളില്‍ തുടങ്ങി. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.കെ.അബ്ബാസ് ഹാജി അധ്യക്ഷനായി.…

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം;നാളെ മുതല്‍ ജനുവരി 28 വരെയുള്ള ടൂര്‍ ഡയറി തയ്യാര്‍

മണ്ണാര്‍ക്കാട് : കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്‍ ഡിസംബര്‍ 27 മുത ല്‍ ജനുവരി 28 വരെ വിവിധയിടങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. തിരു വൈരാണിക്കുളം, വയനാട്, സൈലന്റ് വാലി, നെല്ലിയാമ്പതി, മൂന്നാര്‍ എന്നിവിടങ്ങ ളിലേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. തിരുവൈരാണിക്കുളത്തേക്കും സൈലന്റ്…

വരുന്നൂ…മണ്ണാര്‍ക്കാട്ട് നഗരസഭ ടൂറിസം ഹബ്ബ്

മണ്ണാര്‍ക്കാട് : വിനോദസഞ്ചാരികളുടെ സൗഹൃദനഗരമായി മണ്ണാര്‍ക്കാടിനെ മാറ്റിയെടു ക്കാന്‍ നഗരസഭ ടൂറിസം ഹബ്ബ് നടപ്പിലാക്കുന്നു. വിനോദ സഞ്ചാരമേഖലയില്‍ മണ്ണാര്‍ ക്കാടിനെ അടയാളപെടുത്തുകയും വിവിധ പ്രദേശങ്ങളെ പരിചയപ്പെടുത്തുകയും ഒപ്പം സഹായസേവനങ്ങള്‍ നല്‍കുകയുമാണ് ലക്ഷ്യം. പാലക്കാട്-കോഴിക്കോട് ദേശീയപാ തയുടെ അരികുചേര്‍ന്നുകിടക്കുന്ന മണ്ണാര്‍ക്കാട് സഞ്ചാരികള്‍ക്ക് തങ്ങാനുള്ള…

error: Content is protected !!